Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]
ഫോൺ എടുത്ത് നോക്കി. നോട്ടിഫിക്കേഷൻ ബാറിൽ റഡിറ്റ് നോട്ടിഫിക്കേഷൻ കണ്ടപ്പോഴാണ് അവൻ അതെ പറ്റി ഓർത്തത്. അപ്പ് ഓപ്പൺ ചെയ്ത് അവൻ മെസ്സേജ് സെക്ഷൻ എടുത്ത് നോക്കി.എണ്ണിയാൽ ഒടുങ്ങാത്ത മെസ്സേജസ് ഉണ്ട്. സിംഗിൾസ്, കപ്പിൾസ് എന്നിങ്ങനെ ഒരുപാട് ഉണ്ട്. അവരുടെ വയസ്സ് എല്ലാം പറഞ്ഞുള്ള പാരഗ്രാഫ് മെസ്സേജസ്. റിയൽ ആണെന്ന് കാണിക്കാൻ ചിലർ ഫോട്ടോസ് അയക്കുന്നു അങ്ങനെ അങ്ങനെ. എന്നാൽ ജീവൻ അത്യാവശ്യം ആശയകുഴപ്പത്തിൽ ആയിരുന്നു. ഈ ഫാന്റസി ചെയ്യാൻ ഉള്ള ആഗ്രഹം ഉണ്ടങ്കിലും അത് ഒരിക്കലും തങ്കളുടെ റേപ്യുട്ടെഷനെ ബാധിക്കരുതെന്ന് അവനുണ്ടായിരുന്നു.
മെസ്സേജസ് സ്ക്രോൾ ചെയ്ത് പോകുന്നതിനിടക്ക് ഒരു ബ്ലൂ ടിക്ക് മാർക്കുള്ള ഒരു മെസ്സേജ് അവൻ കണ്ടു. അത് വരിഫൈഡ് അക്കൗണ്ട് ആണെന്ന് അവന് മനസിലായി."NIRVANA CLUB, For delight pleasure " എന്നായിരുന്നു ആണ് അക്കൗണ്ടിന്റെ യൂസർ നെയിം. വരിഫൈഡ് ആയത്കൊണ്ട് അവൻ ആ മെസ്സേജ് ഓപ്പൺ ചെയ്ത് നോക്കി.
"HAI JEEVAN, IF YOU ARE LOOKING TO ENTER THE MAGIC WORLD OF EXTREME PLEASURE BY SWAPPING LIFESTYLE GIVE US A CALL. AND YOU WON'T REGRET IT..!"
ഇങ്ങനെ ആയിരുന്നു ആ മെസ്സേജ്.അതിന് താഴെയായി ഒരു കോൺടാക്റ്റ് നമ്പറും. അവൻ ആ പ്രൊഫൈലിൽ കയറി നോക്കി.പോസ്റ്റുകൾ എല്ലാം മസ്സാജിങ് വീഡിയോസ് ആയിരുന്നു. സാധാ മസ്സാജിനെക്കാൾ കുറച്ച് കൂടി ഡീപ് ആൻഡ് പാഷണറ്റ് മസ്സാജിങ്. പൂർണ്ണ നഗ്നയായിട്ടാണ് മസ്സാജിന് കിടക്കുന്നത്. മസ്സാജ് ചെയ്യുന്ന ആളുടെ കൈകൾ അവരുടെ ശരീരത്തിൽ എല്ലായിടത്തും ഒഴുകി നടക്കുന്നു. അത്
💬 Comments
View all comments