0%

Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]

നേഴ്സ് അകത്തേക്ക് വന്നു.ഒരു മെറൂൺ കളർ യൂണിഫോം ആയിരുന്നു അവിടുത്തെ നഴ്സുമാർക്ക്. കണ്ടാൽ ഒരു 24 വയസ് തോന്നും.വെളുത്ത് മെലിഞ്ഞ ശരീരം. ആവറേജ് പോക്കം. കാണാൻ ഒരു നിഷ്കളങ്ക ഭവമാണ്.

"ഹായ് ഡോക്ടർ, എന്റെ പേര് മേഘന...."

"അഹ് സർ പറഞ്ഞു, എന്നെ അസ്സിസ്റ്റ്‌ ചെയ്യാൻ ഒരു മലയാളി കുട്ടിയെ അപ്പോയിന്റ് ചെയാമെന്ന്. ഇരിക്ക്...."

അവൾ ചെയറിൽ ഇരുന്നു.

"സൊ ടെൽ മി എബൌട്ട്‌ യു, വീട് എവിടെയാ, എത്ര നാളായി ഇവിടെ...."

"നാട്ടിൽ ആലപ്പുഴക്ക് അടുത്താ. ഇവിടെ വന്നിട്ട് ഇപ്പൊ രണ്ട് വർഷം ആകുന്നു..."

"ഓക്കേ, ഫാമിലി ഒക്കെ....?"

"ഫാമിലി, നാട്ടിൽ അച്ഛൻ അമ്മ അനിയൻ. ഞാൻ ഇവിടെ ഹോസ്റ്റലിൽ നിക്കുന്നു...."

"ഹ്മ്മ് ഗുഡ്, അപ്പൊ ഒരു ഫ്രീ ബർഡ് ആണ്...."

"ഹ്മ്മ്...ഞാൻ ഡോക്ടർടെ ആർട്ടിക്കിൾസ് വായിച്ചിട്ടുണ്ട്.അത് എനിക് ഒരുപാട് യൂസ്ഫുൾ ആയിട്ടുമുണ്ട്.ആക്ച്വലി ഒരു ചെറിയ ഫാൻ കൂടി ആണ്...."

"ഓഹ് പ്ലെഷർ ടു നോ.പിന്നെ നമ്മുടെ ഡിപ്പാർട്മെന്റ് ഹെഡ് നേഴ്സ് ലീവ് ആണല്ലേ....?"

"ഹ്മ്മ് ലോങ്ങ്‌ ലീവിലാ, അതാ ഡോക്ടറെ അസ്സിസ്റ്റ്‌ ചെയ്യാൻ എന്നെ അപ്പോയിന്റ് ചെയ്തേ...."

"ഹ്മ്മ് അത് എന്തായാലും നന്നായി...."

അത് കേട്ട് അവളിൽ ഒരു ചെറു ചിരി വിടർന്നു.

"അപ്പൊ നാളെ മുതൽ ആണ് എനിക്ക് ഡ്യൂട്ടി ടൈം ഇട്ടിരിക്കുന്നത്.ഷെഡ്യൂളും കാര്യങ്ങളും ഒക്കെ ഞാൻ നോക്കട്ടെട്ടോ. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം. അതുപോലെ മിയക്ക് എന്ത് ആവിശ്യം ഉണ്ടേലും വിളിക്കാം ഓക്കേ....?"

"ഓക്കേ താങ്ക്യൂ ഡോക്ടർ....."

അവൾ ചിരിച്ചുകൊണ്ട് എഴുനേറ്റ് പുറത്തേക്ക് നടന്നു.ജീവൻ ഷെഡ്യൂൾ ഫയൽസ് എടുത്ത് നോക്കി ഇരുന്നു.

"മെ ഐ കമിൻ ഡോക്ടർ....?"

"യെസ്...."

"സൊ ഡോക്ടർ ജീവൻ വെൽക്കം ടു എച് ജി കെ..."

"താങ്ക്യൂ ഡോക്ടർ വേദിക നായർ. ഹാവ് എ സീറ്റ്‌ പ്ലീസ്..."

വേദികയും ജീവനും എംബിബിസിന് ഒരുമിച്ചയിരുന്നു. ഒരുമിച്ച് എന്ന് പറയുമ്പോൾ ക്ലാസ്സ്‌ മേറ്റ്സ് ആൻഡ് ബെസ്റ്റ് ഫ്രണ്ട്‌സ്.ജീവൻ ഓർത്തോയിൽ സ്പെഷ്യലൈസ് ചെയ്തപ്പോ വേദിക ഫിസിഷ്യൻ ആയി.

വേദിക മാരീഡ് ആണ്. ഹസ്ബൻഡ് യുഎസിൽ ആണ്. രണ്ട് വയസ്സ് ഉള്ള ഒരു മോൻ ഉണ്ട്. ഇവിടെ വന്ന് ജോയിൻ ചെയ്തിട്ട് ഇപ്പൊ രണ്ട് വർഷമായി. ആവിശ്യത്തിന് പൊക്കവും ഷേപ്പുമുള്ള ശരീരഘടനയായിരുന്നു അവൾക്ക്. വെളുത്ത നിറവും നീളൻ മുടിയും.അത്യാവശ്യം എക്സ്ട്രോവേർട്ട് ചിന്താഗതിയും.

"അഹ് താങ്ക്സ് ഒക്കെ അവിടെ നിക്കട്ടെ,ആദ്യം ചിലവ് എടുത്ത് നിന്നെ റെക്കമെന്റ് ചെയ്തതിന്...."ചെയറിൽ

💬 Comments

View all comments