0%

Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]

ഇരുന്നിട്ടില്ല. ഞാൻ അവളിലും അവൾ എന്നിലും പൂർണ്ണ തൃപ്തർ ആയിരുന്നു.

ഇപ്പോഴും തന്റെ ഉള്ളിൽ ആ താല്പര്യം അതേപോലെ ഉണ്ട്. എന്നാൽ അവളിൽ അത് കുറഞ്ഞത് പോലെയാണ്. അതിന് കാരണം താൻ തന്നെയാണ്. അവൾ പറഞ്ഞത് പോലെ ഒരു കുഞ്ഞിന് വേണ്ടി മാത്രം ഒരു ചടങ്ങ് തീർക്കും പോലെ ചെയ്യണ്ടത് അല്ലലോ അത്. ഓരോന്ന് ഓർത്ത് അവൻ പതിയെ ഉറക്കത്തിലേക്ക് വീണു.

പിറ്റേന്ന് രാവിലെ ഐശ്വര്യ കണ്ണ് തുറന്നപ്പോൾ ജീവൻ ബെഡിൽ ഉണ്ടായിരുന്നില്ല. സമയം ഏഴ് കഴിഞ്ഞതേ ഉള്ളു. സാധാരണ അവൾ ആണ് നേരെത്തെ എഴുനേകാറുള്ളത്.

"ഇന്നലെ പറഞ്ഞത് ഏട്ടന് ഫീൽ ചെയ്ത് കാണോ...?"

സ്വയം പറഞ്ഞ് കൊണ്ട് അവൾ എഴുനേറ്റ് മുറിക്ക് പുറത്തേക്ക് നടന്നു. ഹാളിന് ചേർന്നുള്ള ബാൽക്കണിൽ ഇരുന്ന് പേപ്പർ വായിക്കുന്നുണ്ടായിരുന്നു ജീവൻ. പതിവ് കോഫീയും സ്വയം ഉണ്ടാക്കിട്ടുണ്ട്. അവൾ അവന്റെ അടുത്തേക്ക് ചെന്ന് പുറകിൽ നിന്ന് കഴുത്തിലൂടെ കെട്ടിപിടിച്ചു നിന്നു.

"ഗുഡ് മോർണിംഗ്...."

"ഹ്മ്മ് മോർണിംഗ്...."

"മ്മ് എന്തെ പിണക്കം ആണോ....?"

"എന്തിന്...."

"പിന്നെന്താ ഇന്ന് നേരെത്തെ എഴുനേറ്റ് സ്വയം കോഫീ ഒക്കെ ഉണ്ടാക്കിയെക്കുന്നെ...."

"ഇന്ന് എനിക്ക് ജോയിൻ ചെയ്യണ്ട ദിവസം ആണ്, അതുകൊണ്ട് നേരത്തെ എഴുനേറ്റു. പിന്നെ കോഫീ പതിവ് ഉള്ളത് കൊണ്ട് ഉണ്ടാക്കി...."

"അതോ ഞാൻ ഇന്നലെ പറഞ്ഞതിന്റെ ദേഷ്യമാണോ....?"

"അതിന് ദേഷ്യം തോന്നേണ്ട കാര്യമെന്താ, നി ഉള്ളതല്ലേ പറഞ്ഞെ...."

"സോറി ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞതല്ല...."

"എനിക്ക് വിഷമം ആയെന്ന് ഞാൻ പറഞ്ഞില്ലാലോ, നി പറഞ്ഞത് ശെരിയാണ്. ഞാൻ അത് അക്‌സെപ്റ്റ് ചെയുന്നു...."

"ചെ അതൊക്കെ വിട്, ഇന്നൊരു നല്ല ദിവസം അല്ലെ..."

"ഹ്മ്മ് നി ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്ക്, ഞാൻ ഫ്രഷ് ആയിട്ട് വരാം...."

ജീവൻ അതും പറഞ്ഞ് എഴുനേറ്റ് മുറിയിലേക്ക് നടന്നു.അവന്റെ ഉള്ളിൽ ഇപ്പോഴും ഒരു പരിഭവം ഉണ്ടന്ന് അവൾക്ക് തോന്നി. അവൾ കിച്ചണിൽ കേറി ബ്രേക്ഫാസ്റ്റ് എല്ലാം ഉണ്ടാക്കി വച്ചു. ജീവൻ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ച് ഹോസ്പിറ്റലിലേക്ക് ഇറങ്ങി.

മുംബൈ നഗരത്തിലെ തന്നെ പ്രസ്തമായ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആയിരുന്നു എച് ജി കെ മൾട്ടി സ്പെഷ്യലിറ്റി.കാർ പാർക്കിങ്ങിൽ ഇട്ട ശേഷം ജീവൻ സിഇഒ ടെ കാബിനിൽ ചെന്ന് ജോയിൻ ചെയ്ത് അവന്റെ കൺസൽട്ടിങ് റൂമിൽ വന്നിരുന്നു. ടേബിളിലെ അവന്റെ പേര് എഴുതിയ ബോർഡിൽ അവൻ വിരൽ ഓടിച്ചു.

"മെ ഐ കമിങ് ഡോക്ടർ....?"

"യെസ് കമിൻ...."

ഡോർ തുറന്ന് ഒരു

💬 Comments

View all comments