0%

Chapter Title : ഐശ്വര്യാർത്ഥം 3 [സിദ്ധാർഥ്]

ഇരുത്തി. ടീഷർട്ടിന് പുറത്ത് കൂടി അവളുടെ വയറിൽ അമർത്തി പിടിച്ചിരുന്നു.

"അങ്ങനെ പറഞ്ഞത് ഒക്കെ വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ....?"

"ഏയ് അങ്ങനെ അല്ല ഞാൻ പറഞ്ഞെ....."

"പിന്നെ....?"

"ഒന്നുല്ല...."അവൾ അവന്റെ മേലേക്ക് ചാരി കിടന്നു.

"ഹ്മ്മ്, പിന്നെ ഒരു ചെറിയ സോറി...."

"എന്തിനാണാവോ....?"

"ആ ദിയ ആയിട്ട് കിസ്സ് ചെയ്ത കാര്യം പറയാതെ ഇരുന്നതിന്...."

"ഓഹ്, അപ്പൊ ഇനിയും ഇതുപോലെ ചെറുതും വലുതുമായ സോറിക്കൾ ഉണ്ടാവോ...."

"നോ, ഐ പ്രോമിസ്. നമുക്ക് ഇടയിൽ അങ്ങനെ അങ്ങനെ ഒന്നും ഇനി ഉണ്ടാവില്ല. വി ഷെയർ എവെരിതിങ് ആൻഡ് എൻജോയ് ടുഗെതർ...."

"ഹ്മ്മ്...."

"പിന്നെ എന്താണ് അടുത്ത പരിപാടി.....?"

"ബ്രേക്ക്‌ ഫസ്റ്റിന് ദോശ പോരെ....?"

"അഹ് അതല്ലെടി, നീ കളിക്കല്ലേ...."

"ഹ ഹ, ആസിഫ് വിളിച്ചോ....?"

"ഇല്ല അവൻ റിസോർട്ട് ബുക്ക്‌ ചെയ്തിട്ട് വിളിക്കാം എന്നല്ലേ പറഞ്ഞെ...."

"ഹ്മ്മ്.... എന്നാലും എനിക്കൊരു പേടി...."

"പേടിയോ എന്തിന്.....?

"ചിലപ്പോ ഫസ്റ്റ് ടൈം ആയത് കൊണ്ടായിരിക്കും....."

"അതൊക്കെ ശെരിയായിക്കോളും, ഞാൻ ഇല്ലേ കൂടെ...."

"ഹ്മ്മ്...."

അവൾ മുഖം തിരിച്ച് അവന്റെ കവിളിൽ അമർത്തിയൊരു ഉമ്മ കൊടുത്ത് കിടന്നു.കുറച്ച് നേരം അവർ അങ്ങനെ ഇരുന്നു.

"അതെ സമയം പോണു, ജോഗിങ്ങിന് പോവാറായി, നീ വരണ്ടോ....?"

"ഇല്ല, ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കണ്ടേ, ഏട്ടൻ പോയിട്ട് വാ....."

"ഹ്മ്മ് ശെരി, ഉമ്മ...."

അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്ത് അവൻ എഴുനേറ്റ് അകത്തേക്ക് നടന്നു. ഡ്രസ്സ്‌ മാറി ട്രാക്ക് സ്യൂട്ട് എടുത്തിട്ട് പുറത്തേക്ക് പോയി. ഐശ്വര്യ അടുക്കളയിലേക്ക് കയറി.

ജിമ്മും എക്സർസൈസും എല്ലാം കുറച്ചെങ്കിലും എന്നും രാവിലേ

💬 Comments

View all comments