Chapter Title : ഐശ്വര്യാർത്ഥം 3 [സിദ്ധാർഥ്]
തുടങ്ങി.
"നടക്കാൻ പോയപ്പോഴേ, നമ്മുടെ അപ്പുറത്തെ ഫ്ലാറ്റിലെ പുതിയ പയ്യനെ കണ്ടു....."
"ആഹ എങ്ങനെ ഉണ്ട് ആള്....?"
"ഹ്മ്മ് കുറച്ച് ആവേശം കൂടുതൽ ഉള്ള ടൈപ്പ് ആണെന്ന് തോനുന്നു...."
"ഹ്മ്മ് അത് എനിക്കും തോന്നി. അന്ന് ഇവിടെ വന്നപ്പോ ഞാൻ എന്റെ പേര് ഐശ്വര്യ എന്നാണെന്ന് പറഞ്ഞപ്പോ പറയാ പേര് പോലെ തന്നെ ഐശ്വര്യ റായ്യെ പോലെ ഉണ്ടന്ന്...."
"ഓഹ് ആള് ഒലിപ്പീര് ആണോ....?"
"പിന്നെ, കുറച്ച് വെപ്രാളം ആണെന്ന് തോന്നുന്നു...."
"ഹ്മ്മ് ശെരി ശെരി. കഴിച്ച് കഴിഞ്ഞ് നമുക്ക് പുറത്ത് പോവാം. നിനക്ക് ബ്യൂട്ടി പാർലറിൽ പോവണോ....?"
"അത്...."
"എന്താടി പോവണ്ടേ....?"
"അതല്ല, നമ്മൾ കുറച്ച് ഫാസ്റ്റ് ആണെന്ന് തോന്നുന്നുണ്ടോ....?"
"എന്ത് ഫാസ്റ്റ്....?"
"ഈ ഫാന്റസിയും ബാക്കി കാര്യങ്ങൾ ഒക്കെ. എല്ലാം പെട്ടന്ന് ചെയ്യുന്ന പോലെ.....?"
"പെട്ടന്ന് ഒന്നും അല്ലലോ, ഏതാണ്ട് ഒരു മാസം ആയില്ലേ നമ്മൾ ഇതിനെ പറ്റി പറഞ്ഞ് തുടങ്ങിയിട്ട്...."
"അത് ഓക്കേ എന്നാലും...."
"എന്താ, ഇത് വേണ്ട നിർത്താം എന്ന് തോന്നുന്നുണ്ടോ നിനക്ക്.....?"
"അങ്ങനെ അല്ല. ഈ റിസോർട്ടിൽ ഒക്കെ പോയ് രണ്ട് ദിവസം, അത്.... എനിക്ക് എന്തോ....."
"അത്ശെരി, നമ്മൾ ഒരുമിച്ച് പോയ് അല്ലേ അവരെ കണ്ട് എല്ലാം സംസാരിച്ച് സെറ്റ് ആക്കിയത്. എന്നിട്ട് ഇപ്പൊ എന്ത് പറ്റി....?"
"അത്, അതായത് പുറത്ത് ഒക്കെ പോയ് അങ്ങനെ, എന്തോ ഒരു ഇത്....."
"ഐഷു, നിനക്ക് ഇപ്പോഴും പേടിയാണോ....?"
"ഞാൻ ഒരു കാര്യം പറയട്ടെ, എന്തായാലും നമ്മൾ ഇത് ട്രൈ ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ഫസ്റ്റ് ടൈം ഇവിടെ വച്ച് ആയാലോ....?"
💬 Comments
View all comments