0%

Chapter Title : ഐശ്വര്യാർത്ഥം 3 [സിദ്ധാർഥ്]

ഒറ്റക്ക് കാണണമെന്ന് തോന്നി....."

"അഹ്... ഓഹ്...."ജീവൻ നിന്ന് പരുങ്ങി.

"എന്താ വീട്ടിൽ വന്നയാളെ അകത്തേക്ക് വിളിക്കുന്നില്ലേ....."

അതും പറഞ്ഞ് അവൾ തന്നെ അകത്തേക്ക് കയറി. എന്നാൽ സോഫയിൽ ദിയ ഇരിക്കുന്നത് കണ്ട് അവൾ ഒന്ന് ഞെട്ടി.

"ഓഹ് സോറി, ഞാൻ കരുതി ജീവൻ. ബൈ ദി ബൈ ഐയാം സാന്ദ്ര...."

അവൾ ദിയക്ക് നേരെ കൈ നീട്ടി. ദിയ മടിച്ച് അവൾക്ക് കൈ കൊടുത്തു.

"യു ആർ സൊ ക്യൂട്ട്. എന്നെ മനസിലായി കാണില്ല. ഞാൻ ജീവന്റെ ഹോസ്പിറ്റലിന്റെ എംഡിയുടെ വൈഫ് ആണ്. ജീവൻ എന്നെ പറ്റി പറഞ്ഞു കാണും അല്ലെ....?"

"അഹ് ആ...."ദിയ ഒന്നും അറിയാതെ ചുമ്മാ മൂളി.

"ഞാൻ ജീവനോട് ഒരു റിപ്പോർട്ട്‌ വാങ്ങാൻ വന്നതാ. എന്തായാലും വന്ന സ്ഥിതിക്ക് പറഞ്ഞേക്കാം. നാളെ ഒരു ഫങ്ക്ഷൻ ഉണ്ട്. ജീവനോട് പറഞ്ഞിട്ടുണ്ട്. രണ്ട് പേരും വരണം ഓക്കേ...."

അത് കേട്ട് ജീവൻ ഒന്ന് ഞെട്ടി. ദിയ തന്റെ ഭാര്യ ആണെന്നാണ് സാന്ദ്ര കരുതിയിരിക്കുന്നത്.

"ജീവൻ വൺ മിനിറ്റ്....." അവൾ ജീവനെ പുറത്തേക്ക് വിളിച്ചു.

"സോറി ഞാൻ ജീവൻ ഒറ്റക്ക് ആവുമെന്നാ കരുതിയെ. വൈഫ്‌ ഉണ്ടാവുമെന്ന് ഓർത്തില്ല ശേ. എന്നാ ഞാൻ പോവാ....."

"അല്ല അപ്പൊ റിപ്പോർട്ട്‌സിൽ എന്തോ മിസ്റ്റേക്ക് എന്ന് പറഞ്ഞു....?"

"ഏയ് അത് വെറുതെ, ആക്ച്വലി ജീവനെ ഒന്ന് ഒറ്റക്ക് കാണാൻ തന്നെ വന്നതാ.അന്ന് ജീവൻ റൂമിൽ ഇരുന്ന് ആ വീഡിയോ കാണുന്ന കണ്ടപ്പോ എനിക്ക് മനസിലായി. യു നീഡ് സം. പിന്നെന്തിനാ ജീവൻ ഈ ഭലം പിടുത്തം.പിന്നെ വൈഫ്‌ നല്ല ക്യൂട്ടും യങ്

💬 Comments

View all comments