0%

Chapter Title : ഐശ്വര്യാർത്ഥം 3 [സിദ്ധാർഥ്]

ലൂക്കിങ്ങും ആട്ടോ. യു ആർ ലക്കി.എന്തായാലും നാളെ ഫങ്ക്ഷന് കാണാം. ഞാൻ പറഞ്ഞത് ഒന്നും മറക്കരുത് കേട്ടോ......"

അതും പറഞ്ഞവൾ അവന്റെ കവിളിൽ ഒരു ഉമ്മ കൂടി കൊടുത്തു.അത് അവൻ പ്രതീക്ഷിച്ചില്ല. എന്നിട്ട് അവൾ ഒരു ചിരിയോടെ നടന്നു നീങ്ങി. ജീവൻ ആകെ ആശയകുഴപ്പത്തിലായി. തല പെരുത്ത് കേറുന്ന പോലെ അവന് തോന്നി. കുറച്ച് നേരം വരാന്തയിൽ അങ്ങനെ നിന്ന ശേഷം അവൻ അകത്തേക്ക് നടന്നു.

💬 Comments

View all comments