Chapter Title : ഐശ്വര്യാർത്ഥം 4 [സിദ്ധാർഥ്]
ജിം എന്ന് കണ്ടു. അത് റോഷന്റെ മെസ്സേജ് ആണെന്ന് മനസിലായപ്പോ ജീവന് ഉള്ളിൽ ആതി കേറാൻ തുടങ്ങി.
പുറത്ത് പോയി വന്നത് കൊണ്ടും വീക്കെൻഡ് ആയത് കൊണ്ടും ഐശ്വര്യയുടെ ഇറങ്ങാൻ സമയം എടുക്കും എന്ന് ജീവന് അറിയാമായിരുന്നു. അവൻ അവളുടെ ഫോൺ എടുത്ത് ബെഡിൽ വന്നിരുന്നു.
പാസ്സ്വേർഡ് അറിയാമായിരുന്നത് കൊണ്ട് അവൻ അത് അടിച്ച് അൺലോക്ക് ആക്കി. വാൾപേപ്പറിൽ അവർ ഒന്നിച്ചു നിക്കുന്ന ഫോട്ടോ. ആദ്യം തന്നെ അവൻ വാട്സ്ആപ്പ് എടുത്തു.
ആദ്യം വന്ന് കിടക്കുന്ന റോഷന്റെ ചാറ്റ് ഓപ്പൺ ചെയ്തു.
"come tomorrow , i have some extra session only for you, see you....."
അതായിരുന്നു അവസാനം വന്ന് കിടക്കുന്ന മെസ്സേജ്. നാളെ സൺഡേ ജിം അവധിയാണ്. എന്നിട്ട് അവൾക്ക് മാത്രം ഒരു സെഷൻ എന്നോണം അവൻ വിളിക്കുന്നു.
സ്വാഭാവികമായും ഉദ്ദേശം അവന് മനസിലായി. അവൻ മുകളിലെ അവരുടെ ചാറ്റുകൾ നോക്കാൻ തുടങ്ങി. ചാറ്റിനേക്കാൾ കൂടുതൽ വോയിസ് കോളുകളും ചെറിയ ഡുരേഷനിൽ വീഡിയോ കോളുകളുമാണ്. പിന്നെ കുറെ ഡയറ്റ് പ്ലാനുകളും ഇൻസ്ട്രേക്ഷസും.
വാട്സ്ആപ്പ് വഴി അതികം ഫ്ളൈർട്ടിങ് ഒന്നും നടന്നിട്ടില്ല. അവസാനമായി അവൻ ഗാലറി കൂടി ഒന്ന് നോക്കി.അതിൽ അവളുടെ ഒരുപാട് ജിം വെയർ ഇട്ടുകൊണ്ടുള്ള ഫോട്ടോസ്, മിറർ സെൽഫികൾ.
അതുപോലെ മറ്റൊരു ഫോൾഡറിൽ റോഷന്റെ സെൽഫി ഫോട്ടോകളും ഉണ്ടായിരുന്നു. അത് അവൻ അയച്ച് കൊടുത്തതാവും. അപ്പൊ അവളും തിരിച്ച് അയച്ച് കൊടുത്തിരിക്കണം.
ഫോട്ടോസ് നോക്കി ഇരിക്കുന്ന സമയത്ത് ബാത്റൂമിൽ വെള്ളം നികുന്നതായി അവൻ ശ്രെദ്ധിച്ചു. അവൾ ഇറങ്ങാറായെന്ന് മനസിലായപ്പോ അവൻ
💬 Comments
View all comments