0%

Chapter Title : ഐശ്വര്യാർത്ഥം 4 [സിദ്ധാർഥ്]

Author : സിദ്ധാർഥ് Read All Parts 88.6K

ഫോൺ തിരിച്ച് വച്ച് ഹാളിലേക്ക് നടന്നു.

ജീവൻ ഹാളിൽ ഇരുന്ന് ടിവി കാണുകയായിരുന്നു. ആ സമയം ഐശ്വര്യ ഡ്രസ്സ് മാറി ഹാളിലേക്ക് വന്ന് അവന്റെ സൈഡിൽ സോഫയിൽ ഇരുന്നു.ഒരു ഗ്രീൻ സാറ്റിൻ നൈറ്റ് ഡ്രെസ്സാണ് അവളുടെ വേഷം.

"അതെ, ഇന്ന് ജിമ്മിൽ വരുന്നില്ല എന്ന് പറഞ്ഞിട്ട് ഇവിടെ വർക്ക് ഔട്ട് ചെയ്യായിരുന്നോ....?" അവൾ അവനോട് ചോദിച്ചു.

"എഹ് എന്താ....?"

"അല്ല ജിം വെയർ ബിന്നിൽ കിടക്കുന്ന കണ്ടേ...."

"ഓഹ്... അത്... കഴിഞ്ഞ ദിവസത്തെ എങ്ങാനും ആകും....."അബദ്ധം മനസിലായി അവൻ പറഞ്ഞു.

"ഇന്നലെ വരെ ഉള്ളത് ഞാൻ അല്ലേ വാഷിംഗ് മെഷീനിൽ ഇട്ടേ പിന്നെ എങ്ങനെയാ.....?"

"അത് ഞാൻ ബിന്നിൽ ഇടാൻ മറന്നതാവും....."

"ശോ ഇത്ര വലിയ ഡോക്ടർ ആയിട്ടും നേരെ ഒരു കള്ളം പറയാൻ പോലും അറിയില്ല, അപ്പൊ ഇന്ന് ജിമ്മിൽ വന്നിരുന്നോ......?"

"അഹ് നീ പോയപ്പോ ഞാൻ എഴുനേറ്റു, അപ്പൊ പോയതാ....."

"എന്നിട്ട് ഞാൻ അവിടെ ഒന്നും കണ്ടില്ലല്ലോ.....?"

"നീ ലേഡീസ് സെക്ഷനിൽ അല്ലേ അതാവും...."

"ഓഹ് ഓക്കേ ഓക്കേ, പിന്നെ എന്തിനാ ഞാൻ ചോദിച്ചപ്പോ കള്ളം പറഞ്ഞെ.....?"

"നീ എന്താ എന്നെ ഒരുമാതിരി ചോദ്യം ചെയ്യുന്ന പോലെ......?"

"അല്ല വരുന്നില്ല എന്ന് പറഞ്ഞിട്ട് വന്നതിന്റെ ഉള്ളിലെ തേജോവികാരം എന്താണെന്ന് അറിയാനാണ്....."അവൾ ഒന്ന് ആക്കി ചോദിച്ചു.

"ഓഹ്, അതെ നിന്റേം നിന്റെ കള്ള കാമുകന്റെ കളികൾ എന്തൊക്കെയാണെന്ന് അറിയാൻ വന്നതാ എന്തെ,നീയായിട്ട് ഒന്നും പറയില്ലലോ...."

"ഓഹോ, ഞാൻ പറയാം എന്ന് പറഞ്ഞുലോ, അത്ര പോലും ക്ഷേമ ഇല്ലല്ലേ....."

"ഓഹ് എനിക്ക് അത് ഇത്തിരി കുറവാ, നിനക്ക്

💬 Comments

View all comments