Chapter Title : ഐശ്വര്യാർത്ഥം 4 [സിദ്ധാർഥ്]
ചിലപ്പോ എന്നോട് പറയാൻ താല്പര്യം കാണില്ല അതാവും....."
"അങ്ങനെ ഞാൻ പറഞ്ഞോ, വെറുതെ ഓരോന്ന് പറയല്ലേ...."
"പിന്നല്ലാതെ എന്താ. എന്നാ പറ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന്....."
"അങ്ങനെ പറയാൻ മാത്രം ഒന്നും ചെയ്തിട്ടില്ല. ജസ്റ്റ് ഫ്ളൈർട്ടിങ്ങും ടീസിങ്ങും മാത്രം. ഇൻറിമേറ്റ് ആയിട്ട് ഒന്നും നടന്നിട്ടില്ല....."
"ഐഷു ചുമ്മാ കള്ളം പറയല്ലേ, പിന്നെ ഓഫീസ് റൂമിൽ വച്ച് നടന്നതോ.....?"
"അത്, അത് എങ്ങനെ അറിഞ്ഞു.....?"
"ഞാൻ കേട്ടറിഞ്ഞതാ, അതും പലരും പറഞ്ഞ്, എന്നിട്ടും നീ എന്നോട് പറഞ്ഞില്ല.നിനക്ക് ചിലപ്പോ എന്നോട് പറയാൻ താല്പര്യം കാണില്ല.അതോണ്ട് ഞാൻ വിട്ടു, എനിക്കിനി ഒന്നും കേക്കണ്ട.
യു എൻജോയ്...." അതും പറഞ്ഞ് അവൻ എഴുനേറ്റ് റൂമിലേക്ക് നടന്നു.
"ഏട്ടാ ഞാൻ...."
അവൾ പറയുന്നത് കേൾക്കാതെ അവൻ റൂമിൽ കേറി. റൂമിൽ കയറിയ പാടെ ഒരു വെളിപാട് പോലെ അവൻ ഒന്ന് നിന്നു. എന്തുകൊണ്ടാണ് താൻ അപ്പോൾ അങ്ങനെ ചെയ്തതെന്ന് അവന് മനസിലായില്ല.
പെട്ടന്ന് എവിടെനിന്നോ വന്ന ദേഷ്യം. അവന് എന്തോ ചളിപ് തോന്നി.അവൻ ബെഡിൽ ചാരി ഇരുന്നു. കുറച്ച് കഴിഞ്ഞ് ഐശ്വര്യ മുറിയിലേക്ക് വന്നു.എന്നിട്ട് അവന്റെ അടുത്ത് ബെഡിൽ ഇരുന്നു.
"സോറി ഏട്ടാ, ഞാൻ അങ്ങനെ പറയാതിരുന്നതല്ല,സമയം ആവുമ്പോ......സോറി...."
"ഏയ് സോറി ഞാൻ അല്ലേ പറയണ്ടേ, ചുമ്മാ ഓവർ റിയാക്റ്റ് ചെയ്തിട്ട്. ആ സമയം എന്തോ, എനിക്ക് നിന്നെ അറിയില്ലേ......"
അവൻ അവളുടെ മുഖം തുടച് അവളെ തന്റെ അടുത്ത് ചേർത്ത് ഇരുത്തി അവളുടെ നെറ്റിയിൽ ചുംബിച്ചു.
"എന്തെ ഇന്ന് നേരിട്ട് കണ്ടപ്പോ ജലസി ഫീൽ ചെയ്തോ, അതാണോ....?"
"ഏയ് പിന്നെ പോടി...."
"പിന്നെന്താ
💬 Comments
View all comments