Chapter Title : ഐശ്വര്യാർത്ഥം 4 [സിദ്ധാർഥ്]
ഉണ്ടോന്ന് നോക്കാൻ അവന്റെ മനസ്സ് വെമ്പൽ കൊണ്ടെങ്കിലും അവൻ നോക്കിയില്ല.അത് ഇനി അവൾക്ക് ഇഷ്ടമായില്ലെങ്കിലോ എന്നവൻ ചിന്തിച്ചു. തന്റെ ഫോൺ എടുത്ത് അവൻ ബെഡിൽ കേറി ഇരുന്നു.
കുറച്ച് കഴിഞ്ഞ് അടുക്കളയിലെ പണി എല്ലാം കഴിഞ്ഞ് ഐഷു റൂമിലേക്ക് വന്നു. റെഡ് കളർ സാറ്റിൻ നൈറ്റ് ഡ്രസ്സ് ആയിരുന്നു അവളുടെ വേഷം.ഫോണിൽ നിന്ന് ഇടക്ക് ഇടകണ്ണിട്ട് അവൻ അവളുടെ അംഗലാവണ്യം നോക്കി ഇരുന്നു.മുടി അഴിച്ചിട്ട് ലൈറ്റ് ഓഫാക്കി ടേബിൾ ലാമ്പ് ഇട്ട് അവൾ ബെഡിൽ കേറി ജീവന്റെ അടുത്ത് ചാരി ഇരുന്നു.
"നാളെ പോണോ....?"അവൾ ജീവനോടെ ചോദിച്ചു.
"നാളെ ശനിയാഴ്ച അല്ലേ, ഓഫ് ആണ് എന്തെ....?"
"ഏയ് ചുമ്മാ, ഉച്ച കഴിഞ്ഞ് പുറത്ത് പോണം, കുറച്ച് ഷോപ്പിംഗ് ഉണ്ട്...."
"ഹ്മ്മ് ശെരി, അല്ല നമ്മുടെ ജിമ്മിലെ പ്രോഗ്രസ്സ് എങ്ങനെ....? ഒരാഴ്ച ആയിട്ടും കാര്യമായിട്ട് ഒന്നും പറഞ്ഞില്ലാലോ....."
"ഹ്മ്മ് പറയാം....."
"എന്ന പറ....."
"ഇപ്പോഴല്ല, സമയം ആവട്ടെ....."
"അത്ശേരി, ഇത്ര സസ്പെൻസ് എന്തിനാ....?"
"കാര്യമായിട്ട് പറയാൻ ഉള്ള പ്രോഗ്രസ്സ് ഒന്നും ആയിട്ടില്ല അതാ...."
"ഓഹോ എന്ന് വച്ചാൽ എങ്ങനെയാ, നീ മനഃപൂർവം സസ്പെൻസ് ഇടുന്ന പോലെ ഉണ്ടല്ലോ...."
"അങ്ങനെ അല്ല, കുറച്ച് കൂടി കഴിയട്ടെ എന്ന് വിചാരിച്ചിട്ടാ. പിന്നെ ഇങ്ങനെ കള്ളത്തരം പോലെ ഒക്കെ ചെയ്യുമ്പോ എന്തോ ഒരു രസം പോലെ...."
"ഓഹോ എന്റെ ബലഹീനതയെ മുതലാകുന്നോ......"
"അഹ് അങ്ങനെ എങ്കിൽ അങ്ങനെ......?"
"ഓഹോ, ഹ്മ്മ് എന്നാ നീ തോന്നുമ്പോ പറഞ്ഞ മതി....."അവൻ ഒരു കൃത്രിമ നിരാശയിൽ പറഞ്ഞു.
"എന്തെ ഇപ്പൊ കുറച്ച് ജലസി ഒക്കെ തോന്നുണ്ടോ.....?"
"അഹ്
💬 Comments
View all comments