0%

Chapter Title : ഐശ്വര്യാർത്ഥം 4 [സിദ്ധാർഥ്]

കുറച്ച്, ഇത് ചീറ്റിംഗ് ആട്ടോ...."ഉള്ളിൽ അതിൽ ഒരു ത്രില്ലും ഫാന്റസിം ഉണ്ടായിട്ടും അത് പറയാതെ അവൻ പറഞ്ഞു.

"അഹ് എന്നാ ഞാൻ പറയാം...."

"ഓഹ് വേണ്ട, നീ നിനക്ക് സമയം ആവുമ്പോ തോന്നുമ്പോ പറഞ്ഞ മതി...."

"ശേ ഡോക്ടർ സാർ പിണങ്ങിയോ. ചുമ്മാ ഇരുന്ന എന്നെ ഓരോന്ന് പറഞ്ഞ് ഇളകിട്ട്....."

"ഞാൻ അത് വേണ്ടന്ന് പറഞ്ഞില്ലാലോ, നിനക്ക് പറയാൻ ടൈം ആയെന്ന് തോന്നുമ്പോ പറഞ്ഞാ മതി...."

"ഹ്മ്മ് എന്നാ അങ്ങനെ ആവട്ടെ, അല്ല സാർ നാളെ ജിമ്മിൽ വരുണ്ടോ....?"

"ഞാൻ ഇല്ല, എനിക്ക് ഉറങ്ങണം...."

"ഓഹ് ഇങ്ങനെ ഒരു മടിയൻ...."

"നിനക്ക് ജിമ്മിൽ പിന്നെ ഒരു കാമുകൻ ഉണ്ടല്ലോ, പിന്നെന്താ...."

"അഹ് കാമുകൻ ആക്കിയ കൊള്ളാമെന്നുണ്ട്....."

"ഓഹോ അങ്ങനെ ഒക്കെ ആയോ.....?"

"ആയെങ്കിൽ.....?"

"ഏയ് ഒന്നൂല്യ....."അവൻ തിരിഞ്ഞ് കിടന്നുകൊണ്ട് പറഞ്ഞു.

അവൾ ടേബിൾ ലാമ്പ് ഓഫ് ചെയ്ത് അവനെ പിന്നിൽ നിന്നും കെട്ടിപിടിച്ച് കിടന്നു. അവന്റെ കവിളിൽ ചുംബിച്ച് അവനിൽ ചേർന്ന് കിടന്നു.അവൾക്ക് നേരെ തിരിഞ്ഞ് കിടന്ന് അവളെ വാത്സല്യപൂർവ്വം ചേർത്ത് പിടിച്ച് അവനും കിടന്നു.

പിറ്റേന്ന് രാവിലെ വെളിച്ചം മുഖത്തടിച്ചപ്പോഴാണ് അവൻ കണ്ണ് തുറന്നത് .നേരെ കണ്ടത് ജിമ്മിൽ പോവാൻ റെഡിയാവുന്ന ഐശ്വര്യയെയാണ്. ഒരു ബ്ലോക്ക് ലൂസ് ടീഷർട്ടും ബ്ലാക്കിൽ ഗ്രീൻ ലൈൻ ഉള്ള സ്കിൻ ഫിറ്റ് പാന്റുമായിരുന്നു അവളുടെ വേഷം.

കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി കേട്ടുകയാണ് അവൾ.

ആ സമയം അവന് മനസ്സിൽ ഒരു ഐഡിയ തോന്നി.അവൻ എഴുന്നേക്കാതെ അങ്ങനെ തന്നെ കിടന്നു. റെഡിയായ ശേഷം അവൾ റൂമിലെ ലൈറ്റ് ഓഫ് ചെയ്ത്

💬 Comments

View all comments