0%

Chapter Title : ഐശ്വര്യാർത്ഥം 4 [സിദ്ധാർഥ്]

പുറത്തേക്ക് പോയി.

പിന്നാലെ മുന്നിലെ ഡോർ അടയുന്ന സൗണ്ട് കേട്ടു. അവൾ പോയെന്ന് ഉറപ്പായപ്പോ അവൻ എഴുനേറ്റു.

വേഗം തന്നെ ഒന്ന് ഫ്രഷ് ആയ് ജിം ഡ്രസ്സ് എടുത്തിട്ട് പുറത്തേക്കിറങ്ങി. വണ്ടിയെടുത്ത് നേരെ ജിമ്മിലേക്ക് തിരിച്ചു. മിക്സഡ് ജിം ആയത് കൊണ്ട് പ്രതേക ടൈം ഒന്നും ഇല്ലായിരുന്നു.വലിയ സ്പേസ് ഉള്ള സ്പെഷ്യലിറ്റി ജിം ആണ്.

തന്റെ കാർഡ് സ്വയ്പ്പ് ചെയ്ത് അവൻ അകത്ത് കയറി.

ലേഡീസിനും ജന്റ്സിനും പ്രതേക വർക്ക് ഔട്ട് ഏരിയസ് ഉണ്ടായിരുന്നു. അകത്ത് കയറി അവൻ ലേഡീസ് ഏരിയയിൽ ഐശ്വര്യയെ അവൾ അറിയാതെ തിരഞ്ഞു.

അവൾ അവിടെ വർക്ക് ഔട്ട് ചെയ്യുന്നുണ്ടായിരുന്നു. റോഷനെ അവിടെ ഒന്നും കണ്ടില്ല. വെറുതെ ഇങ്ങനെ നിന്നാൽ ശെരിയാവില്ല എന്ന് തോന്നിയത് കാരണം അവൻ ബാത്റൂമിലേക്ക് ഏരിയയിലേക്ക് നടന്നു.

"അതേടാ ആ റോഷൻ സാറിന്റെ ലക്ക്...."

ക്ലോസ്ഡ് ക്യാബിനറ്റിൽ കേറി മൂത്രമൊഴിച്ച് പുറത്തിറങ്ങാൻ നേരം പുറത്ത് ഓപ്പൺ ഏരിയയിൽ രണ്ട് പേരുടെ സംസാരം അവൻ കേട്ടു. റോഷൻ എന്ന് പേര് കേട്ടപ്പോ അവൻ അവിടെ നിന്ന് അവരുടെ സംസാരം ശ്രെദ്ധിച്ചു.

"പുള്ളിക്ക് ക്യാഷും അതേപോലെ ലൂക്കും ബോഡിയും ഇല്ലേ, പിന്നെ എല്ലാം ഈസി അല്ലേ...."

" പക്ഷെ പുള്ളി സെലക്റ്റീവ് ആണ് നല്ല ആറ്റം ചരക്കുകളെ മാത്രമേ പോക്കു...."

"അതെ ഇപ്പൊ കൂടെ ഉള്ളത് എമണ്ടൻ ഐറ്റം ആണ്. ഏതോ മോഡൽ ആണെന്ന് തോനുന്നു. കഴിഞ്ഞ ദിവസം ഞാൻ നേരിട്ട് കണ്ടു....."

"എഹ് എന്താ നീ കണ്ടേ.....?"

"ജിം കഴിഞ്ഞ് പോവാൻ നേരം ഞാൻ ഫോൺ എടുക്കാൻ മറന്നു. തിരിച്ച്

💬 Comments

View all comments