Chapter Title : ഐശ്വര്യാർത്ഥം 3 [സിദ്ധാർഥ്]
വാതിലടച്ചു.
സമയം കടന്ന് പോയി. വേറെ എവിടെയും പോവാൻ ഇല്ലാത്തത് കൊണ്ട് ജീവൻ ഹാളിൽ സോഫയിൽ ഇരുന്ന് രണ്ട് ബിയറും കുടിച്ചുകൊണ്ട് ടിവി കാണുകയായിരുന്നു. ആ സമയം പുറത്ത് ആരോ കാളിങ് ബെൽ അടിച്ചു. ഇതാരാ ഈ സമയയത്തെന്ന് ഓർത്ത് ജീവൻ എഴുനേറ്റ് ചെന്നു. വാതിൽ തുറന്ന് പുറത്ത് നിക്കുന്ന ആളെ കണ്ട് ജീവൻ ഒന്ന് ഞെട്ടി.
"ദിയ....!
"ഹായ് ജീവൻ ചേട്ടാ...."
"താൻ എന്താ.... ഇപ്പൊ.... ഇവിടെ....?"
"അത്.... അന്ന് ഞാൻ ഈ ഏരിയയിൽ ഒരു ആവിശ്യത്തിന് വന്നതാ. അന്ന് ഞാൻ ഇവിടെ വന്നപ്പോ എന്റെ ഹെയർ ക്ലിപ്പ് ഇവിടെ വച്ച് മറന്നു. അത് എടുക്കാമെന്ന് കരുത്തു വന്നതാ...."
"ഓഹ്, കേറി വാ....."
ആ ഉത്തരം അവന് അത്ര വിശ്വസിനീയമായി തോന്നിയില്ലെങ്കിലും അവൻ അവളെ അകത്തേക്ക് വിളിച്ചു. ദിയ റൂമിലേക്ക് നടന്നു. ജീവൻ വാതിൽ അടച്ച് തിരിച്ച് സോഫയിൽ വന്നിരുന്നു. കുറച്ചു കഴിഞ്ഞ് ദിയ അവിടേക്ക് വന്നു.
"എന്താ ക്ലിപ്പ് കിട്ടിലേ....?"
"ഇല്ലേട്ടാ, കുറെ നോക്കി. ചിലപ്പോ ഐഷു ചേച്ചി എടുത്ത് വച്ച് കാണും...."
"അഹ് ഐഷു പുറത്തേക്ക് പോയേക്ക. കുറച്ച് കഴിയും വരാൻ...."
"ഹ്മ്മ് ഞാൻ ഞാൻ കണ്ടു ചേച്ചി കാറിൽ പോവുന്നത്. കൂടെ ഏതാ പയ്യൻ....?"
"അഹ് അത്, അവളുടെ ഒരു കസിൻ ആണ്. പുറത്ത് ഒന്ന് കറങ്ങാൻ കൊണ്ടുപോയതാ...."
"അഹ് ശെരി...."
"എന്തായാലും വന്നതല്ലേ, ഞാൻ ഒറ്റക്ക് ബോർ അടിച്ച് ഇരിക്കാ.കുറച്ചു നേരം സംസാരിച്ച് ഇരിക്കാം...."
"ഹ്മ്മ് എന്നാ ഞാൻ കമ്പനി തരാം...."
അവൾ ചിരിച്ചുകൊണ്ട് അവന്റെ അടുത്ത് സോഫയിൽ ഇരുന്നു. എന്തായാലും ഐഷു ഇവിടെ ഇല്ലെന്ന് അറിഞ്ഞു തന്നെയാണ് ഇവൾ വന്നിരിക്കുന്നത്. എന്തായാലും നോക്കാം. ജീവൻ ഓർത്തു.
"എന്താ ഏട്ടാ ഓർക്കുന്നെ.....?"
"ഏയ് ഒന്നുല്ല, ബിയർ വേണോ....?"
"ഏയ് വേണ്ട ഞാൻ കഴിക്കില്ല....."
"എന്നാലും ഒരു കമ്പനി താ...."
"ഏയ് വേണ്ട, ആസിഫ് അറിഞ്ഞാൽ ശെരിയാവില്ല...."
"അല്ല അവൻ എവിടെ അപ്പൊ.....?"
"അവന് വർക്ക് ഉണ്ട്...."
"ഓഹ് അപ്പൊ അവൻ അറിയാതെ ആണോ നി വന്നേ.....?"
"ഹ്മ്മ് അതെ...."
"അതെന്തേ......?"
"ഞാൻ
💬 Comments
View all comments