Chapter Title : അജയൻ ഒരു കളിവീരൻ ആണ് [suresh]
കൊണ്ടാണ് ഞാൻ നമ്പർ വാങ്ങിച്ചു വിളിച്ചത് ...
വിളിച്ചതിൽ സന്തോഷം... കാര്യം പറഞ്ഞോ രാധേ...
എനിക്കിന്ന് ഉച്ചക്ക് പോകണമായിരുന്നു . ചേച്ചിയുടെ മോളുടെ കല്യാണം ...... ഞാൻ പൊയ്ക്കോട്ടേ...
അയ്യോ രാധേ അങ്ങനെ പോയാൽ പണി മുടങ്ങില്ലേ .. നേരത്തെ പറയണ്ടേ ലീവ്...സൂപ്പർവൈസർ എന്തു പറഞ്ഞു .
കുഴപ്പമില്ല അറേൻജ് ചെയ്യാമെന്ന് പറഞ്ഞു .
ആണോ നേരത്തെ പോയാൽ .. നിനക്ക് പൈസ വേണ്ടേ.... ഞാൻ ഇവിടെ ഇത്തിരി പണിത്തിരക്കിൽ ആണല്ലോ പിന്നെന്തു ചെയ്യും ? ....
അയ്യോ എനിക്ക് പൈസ ആവശ്യമ്മാണല്ലോ ചേട്ടാ ...കല്യാണത്തിന് പോകുമ്പോൾ കുട്ടികൾക്ക് കുറച്ചു സാധനങ്ങൾ വാങ്ങണം അതിനുള്ള പൈസയാണ് ....... ഏങ്ങനെ ഏങ്കിലും എത്തിച്ചു താ ചേട്ടാ....ഒരു കാര്യം ചെയ്യ് രാധേ ... ഞാൻ താമസിക്കുന്ന ചിന്ന വീട് വരെ വരാൻ പറ്റുമോ ..... ഞാൻ ഇന്നത്തെ കണക്കെഴുതി തീർന്നില്ല .... ഇങ്ങോട്ട് പോരേ ...... ഞാൻ പൈസ തന്നു വിടാം.. അല്പം തിരക്കായി പോയി അതു കൊണ്ടാണ്....
അത് സാരമില്ല ചേട്ടാ ഞാൻ വരാം... ആവശ്യം എന്റെ അല്ലേ ....... ഇപ്പൊ എത്താം...
അജയൻ ഫോൺ വച്ചു.... പത്തുമിനിറ്റിനകം ഡോർബെൽ മുഴങ്ങി.
അവൻ പോയി വാതിൽ തുറന്നു .. നിറ പുഞ്ചിരിയുമായി നിൽക്കുന്ന രാധയെ കണ്ട് അവൻ ഒന്ന് പുളകം കൊണ്ടു ...
അവളെ അകത്തേക്ക് ക്ഷണിച്ച അവൻ... ബെഡ്‌റൂമിൽ കണക്ക് നോക്കികൊണ്ടിരുന്ന മെസേക്കരികിൽ ഇരുന്നിട്ട് അവളെ അടുത്തുള്ള കസേരയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു .. അവളുടെ ആ ആഴ്ചത്തെ കണക്ക് നോക്കി പൈസ കൊടുത്തു .
അവൻ കണക്ക്
💬 Comments
View all comments