Chapter Title : അജയൻ ഒരു കളിവീരൻ ആണ് [suresh]
ബുക്ക് മടക്കിവച്ചു .
രാധേ നമ്മൾ ശരിക്കും പരിചയപ്പെട്ടിട്ടില്ല തിരക്കില്ലെങ്കിൽ അൽപനേരം സംസാരിച്ചിട്ട് പോയാലോ ...?
തിരക്കൊന്നും ഇല്ല ചേട്ടാ വൈകുന്നേരം ആകുമ്പോഴേക്കും കല്യാണത്തിന് പോണം അത്രേ ഉള്ളൂ...
രാധയുടെ മക്കൾ എത്ര വരെയായി ...?
മോൾക്ക് പതിനെട്ടു വയസ്സായി പഠിത്തം ഒക്കെ നിർത്തി തയ്യലിന് പോകുന്നു... മോൻ കുഞ്ഞാ നാലിൽ പഠിക്കുന്നു .
അതെന്തു പറ്റി ഇത്രയും പ്രായവ്യത്യാസം .. അബദ്ധം പറ്റിയതാണോ ?
അങ്ങനെയും പറയാം.... ഒരു ചളിപ്പോടെ അവൾ പറഞ്ഞു .
നിന്റെ കെട്ടിയവൻ ഏങ്ങനെ വീടൊക്കെ നോക്കുമോ ?
ഓ അങ്ങേർക്ക് ഓട്ടം പോയികിട്ടിയാൽ കുടിക്കാൻ മാത്രമേ ഉള്ളൂ അതുകൊണ്ടല്ലേ ഞാനിങ്ങനെ കഷ്ടപ്പെടേണ്ടി വന്നത് ....
പൈസ വേറെ ആവശ്യം ഉണ്ടെങ്കിൽ തരാട്ടോ ... ഒരു കല്യാണത്തിനൊക്കെ പോകുകയല്ലേ ... പുതിയ ഡ്രസ്സ് വല്ലതും വാങ്ങണമെങ്കിൽ ....
ഓ അതൊന്നും വേണ്ട ചേട്ടാ കടം കൂട്ടാൻ വയ്യ ...
അവൻ കുറച്ചു പൈസ എടുത്തു നീട്ടി..
വച്ചോ നല്ല ചുരിദാർ ഒക്കെ വാങ്ങി ഇട്ട് സുന്ദരി ആയിട്ട് പോയി വാ .... രാധയ്ക്ക് ഏത് ഡ്രസ്സും ചേരും അല്ലേ ... സാരി ഉടുക്കാറുണ്ടോ ....സാരി ഉടുക്കാറുണ്ട് അതാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ട ഡ്രസ്സ് ...അവൾ പറഞ്ഞു .
അജയൻ എണീറ്റ് അവളുടെ അടുത്തായി ഇരുന്നു .
രാധ സുന്ദരിയാണ് പതിനെട്ടു വയസ്സുള്ള കുട്ടിയുടെ അമ്മയാണെന്ന് കണ്ടാൽ പറയില്ല ..
പോ ചേട്ടാ കളിയാക്കാതെ..
തമാശ പറഞ്ഞതല്ല രാധേ ... നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്കിഷ്ടമായി ..... വല്ലാത്തൊരു അടുപ്പം തോന്നുന്നു
💬 Comments
View all comments