Chapter Title : അജയൻ ഒരു കളിവീരൻ ആണ് 4 [suresh]
പറ്റിയത് ..
എനിക്കൊന്നും പറ്റിയില്ല ചേട്ടാ...
പിന്നെ നിന്റെ നടപ്പിന് ഒരു വ്യത്യാസം..
ഒന്നുമില്ല ചേട്ടാ ചേട്ടന് തോന്നുന്നതാ ...
ഉം ശരി പോ.... അമ്മ അവളെ സൂക്ഷിച്ചു നോക്കി ... മകൾക്ക് എന്തോ പറ്റിയിട്ടുണ്ടെന്ന് ആ അമ്മയുടെ മനസ്സ് മന്ത്രിച്ചു . മകൻ അടുത്തുള്ളതിനാൽ അവർ ഒന്നും ചോദിച്ചില്ല .
****--------*********
സന്ധ്യയെ ഏങ്ങനെ ഏങ്കിലും വീഴ്ത്തണമെന്ന ആഗ്രഹം ആദിയിൽ ഓരോ ദിവസവും കൂടി കൂടി വന്നു . അതിന് എന്താണ് ഒരു മാർഗ്ഗം... ഏങ്ങനെ അവളെ ഒറ്റയ്ക്ക് കിട്ടും എന്ന് അവൻ ഒരുപാട് ആലോചിച്ചു . അവന് ഒരു എത്തും പിടിയും കിട്ടിയില്ല .
ഒരു ദിവസം ആദി രാധയും മല്ലികയും പണിയുന്ന സൈറ്റിൽ നിന്നപ്പോൾ അജയൻ അങ്ങോട്ട് വന്നു . അവനെ കണ്ടതും അജയൻ പറഞ്ഞു .... ആദി ഞാൻ കുറച്ചു ദിവസത്തേക്ക് ഇവിടെ സൈറ്റിൽ ഉണ്ടാകില്ല ബിൻസിയുടെ ലോണിന് ചെറിയ പ്രശ്നം ഉണ്ട് . അതൊന്ന് ശരിയാക്കാൻ പഞ്ചായത്തിലും വില്ലേജിലും ഒക്കെ പോകേണ്ടതുണ്ട് അതുകൊണ്ട് ബിൻസിയുടെ സൈറ്റ് നീ നോക്കണം .
അതീവ സന്തോഷത്തോടെ അവൻ അത് ഏറ്റു . കാരണം അച്ഛൻ അവിടെ ഉള്ളതിനാൽ അവൻ ആ വീട്ടിൽ അതികം അടുപ്പത്തിന് പോകാറില്ലായിരുന്നു .അച്ഛൻ ഇല്ലെങ്കിൽ ആ വീടുമായി അടുക്കാൻ ഒരു അവസരം കിട്ടുമെന്ന് അവന് തോന്നി .പിറ്റേന്ന് മുതൽ അവൻ ആ സൈറ്റിൽ പോകാൻ തുടങ്ങി .രണ്ടു ദിവസം പോയിട്ടും ആ വീട്ടിൽ ആളനക്കം കാണാൻ അവന് കഴിഞ്ഞില്ല . മൂന്നാം ദിവസം പത്തുമണിക്ക് പണിക്കാർക്ക് ചായ വാങ്ങികൊടുത്തു
💬 Comments
View all comments