0%

Chapter Title : അജയൻ ഒരു കളിവീരൻ ആണ് 4 [suresh]

Author : suresh Read All Parts 5.6K

കഴിഞ്ഞ് അവൻ ബിൻസിയുടെ വീട്ടിലേക്ക് നോക്കിയപ്പോൾ മുൻ വാതിൽ അല്പം തുറന്നു കിടക്കുന്നത് പോലെ അവന് തോന്നി .രണ്ടും കൽപ്പിച്ച് അവൻ ആ വീട്ടിലേക്ക് നടന്നു .ഡോർ പകുതി ചാരിയിട്ടേ ഉള്ളൂ അപ്പോൾ അകത്ത് ആരോ ഉണ്ട് . അവൻ ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു അകത്തു കേറി.. ഒച്ചയുണ്ടാക്കാതെ ചെന്നാൽ മല്ലികയുടെ വീട്ടിൽ നിന്നും കിട്ടിയത് പോലെ ഒരു അവസരം കിട്ടിയാലോ എന്ന് ചിന്തിച് അവൻ ഹാളിലേക്ക് കേറി . അകത്തു ആരെയും കണ്ടില്ല . അപ്പോളാണ് അടുക്കളയിൽ നിന്നും എന്തോ ശബ്ദം കേട്ടത് . അവൻ അങ്ങോട്ട്‌ നടന്നു . അപ്പോൾ അടുക്കളയിൽ ഒരു കസേരയിൽ ഇരുന്ന് ചായ കഴിക്കുന്ന ദിവ്യയെ ആണ് കണ്ടത് . അവനെ കണ്ടതും അവൾ ചാടി എണീറ്റു ..

ഇരിക്ക് ഇരുന്നു കഴിക്ക്.... ഞാൻ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് കേറിയതാ...

അത് നന്നായി വാതിൽ തുറന്നു കിടക്കുന്നത് കണ്ടാൽ എവിടെയും മിണ്ടാതെ കേറിച്ചെല്ലുമോ ? അവൾ വീണ്ടും പഴയ സ്ഥലത്ത് ഇരുന്നുകൊണ്ടു ചോദിച്ചു .

നമ്മുടെ വീട്ടിൽ കേറിചെല്ലാൻ ഞാൻ മടിക്കുന്നതെന്തിന്... ഇത് എനിക്ക് സ്വാതത്ര്യം ഉള്ള വീടല്ലേ...

ഓ അങ്ങനെ.... ആട്ടെ സാറ് ചായ കുടിച്ചോ ?

ഇല്ല .... അവൻ പറഞ്ഞു .

എന്നാൽ നമുക്ക് രണ്ടു ഇഡ്ഡലി കഴിച്ചാലോ ?

ആയിക്കോട്ടെ .... അവൻ അടുത്തുള്ള കസേരയിൽ ഇരുന്നുകൊണ്ടു പറഞ്ഞു .
അവൾ ഒരു പ്ലെയിറ്റിൽ രണ്ടുമൂന്നു ഇഡ്ഡലി ഇട്ട് അതിൽ കറി ഒഴിച്ച് അവന് നീട്ടി . ഒരു ഗ്ലാസ്‌ ചായയും

💬 Comments

View all comments