Chapter Title : അജയന്റെ മകൻ ആദി 2 [Suresh]
ഗെയറ്റിന് അകത്തു കൂടെ അവൻ വണ്ടി കേറ്റി നിർത്തി..ബെല്ലടിച്ചതും രണ്ടു നിമിഷത്തിനകം വാതിൽ തുറന്നു..
ഒരു നാല്പത് നാൽപത്തിരണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന വെളുത്തു തുടുത്ത.. അത്യാവശ്യം വണ്ണമുള്ള സ്ത്രീ ആണ് വാതിൽ തുറന്നത്.. ടൈറ്റായ ചുരിദാർ ആണ് വേഷം..അത് അമ്പിളി ആണെന്ന് അവൻ ഊഹിച്ചു..
ഞാൻ അമ്പിളി.. ആദി അകത്തേക്ക് വാ... നിറഞ്ഞ ചിരിയോടെ അവർ അവനെ സ്വാഗതം ചെയ്തു..അകത്തേക്ക് കേറുന്നഹാളിൽ തന്നെ അല്പം മാറി കുറ്റി താടി നരച്ച ഒരാൾ ചെസ്സ് ബോർഡിൽ നോക്കി ഇരിക്കുന്നത് അവൻ കണ്ടു.. അവൻ അകത്തേക്ക് കേറിയതും അയാൾ തല ഉയർത്തി അവനെ ഒന്ന് നോക്കി... ആദി ഹായ്... പറഞ്ഞു .അയാൾ അത് ശ്രദ്ധിക്കാതെ ചെസ്സിലേക്ക് തന്നെ നോക്കി ഇരുന്നു..
ആദി അമ്പിളിയെ നോക്കി ആരെന്ന അർത്ഥത്തിൽ....
അതാണ് എന്റെ ഹസ്ബൻഡ്.. ഡോക്ടർ ആയിരുന്നു......ഇരിക്കൂ....
അവർ കാണിച്ച സെറ്റിയിൽ അവനിരുന്നു അടുത്തായി അവരും .. എന്നിട്ടു തുടർന്നു..
നാലഞ്ച് വർഷം മുൻപ് ഒരു സ്ട്രോക്ക് വന്നതാണ്.. ഇപ്പോൾ ഈ ചെസ്സ് മാത്രം മതി.. അതികം സംസാരമില്ല ഒന്നും ശ്രദ്ധയും ഇല്ല.. അതുകൊണ്ട് ഞാൻ ജോലിക്ക് പോക്ക് നിർത്തി.. മക്കൾ എല്ലാവരും വെളിയിൽ... ഇങ്ങേരെ എനിക്ക് നോക്കാതിരിക്കുവാൻ പറ്റുമോ.. അതുകൊണ്ടാണ് ഇവിടെ ഒരു ക്ലിനിക് ഇട്ടിരിക്കാമെന്ന് വിചാരിച്ചത്...
എത്ര നാളായി ഇങ്ങനെ....
അഞ്ചു വർഷത്തോളം ആയി ആദി.... അവർ ഒന്ന് നെടുവീർപ്പിട്ടു... അതിൽ ഒരു നിരാശ ഉണ്ടോ.. ആദി ചിന്തിച്ചു..
ഓ ഞാൻ മറന്നു... എന്താ കുടിക്കാൻ വേണ്ടത്...
ഒന്നും വേണ്ട മേഡം....
ഏയ് അത് പറ്റില്ല... ഞാൻ ദാ
💬 Comments
View all comments