0%

Chapter Title : അജയന്റെ മകൻ ആദി 2 [Suresh]

Author : suresh Read All Parts 4.3K

.. പാചക പ്പുര കാണാം.. ആ റൂമിൽ വലിപ്പമുള്ള ഒരു മേശ കിടന്നിരുന്നു..

അവൻ മനസ്സിൽ കണക്ക് കൂട്ടി.. ഈ മുറി തന്റെയും മായയുടെയും മണിയറ... പെട്ടന്ന് ആരും ഇങ്ങോട്ട് വരാൻ സാധ്യത ഇല്ല .. അഥവാ വന്നാലും ജനലിലൂടെ കാണാം.. അവൻ മനസ്സിൽ കണക്ക് കൂട്ടി പുറത്തിറങ്ങി.. സമയം അഞ്ചുമണിയെ ആയുള്ളൂ ഇനി രാത്രി ആകാൻ കാത്തിരിക്കണം..

അങ്ങനെ രാത്രി ആയി... ഭക്ഷണം വിളമ്പി തുടങ്ങി.. ആദി കഴിക്കാതെ മാറി നിന്നു...

ആ സമയം മായ അവനെ നിർബന്ധിച്ച് അടുത്ത് ഇരുത്തി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ആദി അവളുടെ ചെവിയിൽ പറഞ്ഞു ഞാൻ ഒരു സൗകര്യം കണ്ട് വച്ചിട്ടുണ്ട്... കണ്ണ് കാണിക്കുമ്പോൾ നീ വിറക് പുരയുടെ അടുത്തേക്ക് ആരും കാണാതെ വരണം....

അയ്യോ എനിക്ക് പേടിയാ ആദി വേണ്ട പ്ലീസ്...ടെ ആദ്യരാത്രിദേ.. എന്നെകൊണ്ട് തെറി പറയിക്കരുത്..അതികം ആളുകളൊന്നുമില്ലല്ലോ ആരും അറിയില്ല..

പിന്നെ അവളൊന്നും പറഞ്ഞില്ല.. രണ്ടുപേരും ഊണ് കഴിഞ്ഞു എണീറ്റു.....സമയം ഇഴഞ്ഞു നീങ്ങി..

പാചകപ്പുരയിൽ പാചകം തകൃതിയായി നടക്കുന്നു.. പ്രായമായവർ പലരും മദ്യലഹരിയിൽ ആണ്..സമയം പതിനൊന്നരയോട് അടുത്തു.. പാചകത്തിന് ഒന്നോ രണ്ടോ പേർ മാത്രമായി.. തന്റെ നേരെ നോക്കിയ മായയെ കണ്ണ് കാണിച്ച് ആദി മെല്ലെ വിറക് പുരയുടെ അടുത്തേക്ക് നടന്നു..

ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞതും പേടിയോടെ ചുറ്റും നോക്കി വെപ്രാളംത്തോടെ മായ വരുന്നത് അവൻ കണ്ടു..

അവൾ അടുത്ത് വന്നതും അവൻ അവളുടെ കയ്യിൽ പിടിച്ചു.. അവൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.. അവൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് വിറക്പുരയുടെ അടുത്ത റൂമിലേക്ക് കേറി.. അകത്ത് പുറത്ത്

💬 Comments

View all comments