Chapter Title : അജയന്റെ മകൻ ആദി 4 [Suresh]
എന്റെ ബാക്ക് അടിച്ചു പൊളിച്ചിട്ട് വേദം പറയുന്നോ.... അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു ....
വേദന ഉണ്ടോ....?
നല്ല നീറ്റലും പുകച്ചിലും...
കുറച്ചു കഴിയുമ്പോൾ മാറിക്കൊള്ളും... അവർ നടന്നു കിച്ചണിൽ ഹാളിലേക്ക് നോക്കി അപ്പോഴും അയാൾ ചെസ്സിൽ നോക്കി ഇരിക്കുന്നുണ്ടായിരുന്നു....
നീ ചെസ്സിൽ നോക്കി ഇരുന്നോടാ മൈരേ നിന്റെ പെണ്ണുമ്പിള്ളയെ ഞാൻ അടിച്ചു പൊളിച്ചു ... ഇനിയും അടിക്കും ....
ആദി അയാളെ നോക്കി മനസ്സിൽ പറഞ്ഞു .
അമ്പിളി അവന് കഴിക്കാൻ കൊടുത്തു . രണ്ടു പേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു ... അല്പം കഴിഞ്ഞു അവൻ യാത്ര പറഞ്ഞു .അടുത്ത ദിവസം വീടിന്റെ പണി തുടങ്ങണമെന്നും...അതല്ലാതെ എപ്പോ വേണമെങ്കിലും ആദിക്ക് ഇവിടെ വരാമെന്നും പറഞ്ഞു അവൾ അവനെ യാത്രയാക്കി ...ആദി വണ്ടി എടുത്ത് മനസ്സില്ലാമനസ്സോടെ ഇറങ്ങി...അല്പം ക്ഷീണം തോന്നിയ ആദി നേരെ വീട്ടിലേക്ക് തിരിച്ചു .. വീട്ടിൽ എത്തി കുളിച്ചു കിടന്ന് കുറച്ചു നേരം ഉറങ്ങി.. വൈകിട്ട് സൈറ്റിലൊക്കെ പോയി ആ ദിവസം അങ്ങനെ കഴിഞ്ഞു..
പിറ്റേന്ന് രാവിലെ ആദി പൂർവ്വാധികം ഉന്മേഷത്തോടെ ചിന്ന വീട്ടിൽ രാധികയെ കാണാൻ ഇറങ്ങി.. അവൾ എന്തൊക്കെയാണ് ചെയ്തു വച്ചിരിക്കുന്നതെന്ന് അറിയണം പറ്റിയാൽ അവളെ കളിക്കണം... രണ്ടു മൂന്ന് ദിവസം ആയി അങ്ങോട് പോയിട്ട് കണക്ക് കാര്യങ്ങൾ അവൾ ഏങ്ങനെ കൈകാര്യം ചെയ്തു എന്നറിയില്ല.. അവൻ ചിന്ന വീട്ടിൽ എത്തുമ്പോൾ പത്തുമണിയായി .രാധിക കമ്പ്യൂട്ടറിന്റെ മുന്നിലുണ്ട് . ഒരു മഞ്ഞ ചുരിദാർ ആണ് അവളുടെ വേഷം .. ആ വേഷത്തിൽ അവൾ അതീവ സുന്ദരി ആയി അവന് തോന്നി
💬 Comments
View all comments