Chapter Title : അജിപ്പാൻ 3 [ആദിത്യൻ]
കാര്യം ഓർത്തു വിഷമിച്ചതാകും" അഖില പറഞ്ഞൊപ്പിച്ചു അമ്മയുടെ പുറകെ പോയ്.
"ഡാ നീ പോവാനോ " മനോജേട്ടൻ ചോദിച്ചു.
"ആഹ് അങ്കിൾ ക്ലാസ് കുറച്ചു കാലത്തേക്കില്ല, പിന്നെ ഇവിടെ നിന്നിട്ടു പ്രേത്യേകിച്ചു കാര്യമില്ല, നാട്ടിൽ പോയിട്ട് കുറച്ചു നാളത്തേക്ക് ചെറിയ ജോലി നോക്കണം " ശ്രീജയുടെ വിഷമം കണ്ടപ്പോൾ തന്നെ എന്റെ ഉള്ളു പൊട്ടി വെണ്ണീറായി ഇരിക്കുക ആയിരുന്നു. എടുത്ത തീരുമാനത്തിന് മാറ്റം വരുത്താതെ ഞാൻ ഉറച്ചു നിന്നു. സത്യത്തിൽ അത് ശ്രീജയോടുള്ള ഇഷ്ട കുറവുകൊണ്ടല്ല, ശ്രീജയും മോളും തമ്മിൽ പിരിയാതെ ഇറക്കാനാണ് എന്ന ശ്രീജക് മനസിലായി കാണണം.
"ഡാ നിനക്കു ഡ്രൈവിംഗ് അറിയാമോ " മധു അങ്കിൾ ചോദിച്ചു.
"ആഹ്മ് "
"കമ്പ്യൂട്ടർ ഒക്കെ അറിയാമോ? "
"അറിയാം അങ്കിൾ "
"എങ്കിൽ നിനക്കു ഞാൻ ജോലി തരാം, മനോജിന് തിരിച്ചു ജോലിക്ക് കേറണമെങ്കിൽ ഒരു രണ്ടു മാസമെങ്കിലും കഴിയണം, അതുവരെ നീ എന്റെ കൂടെ നിക്ക്. നല്ലൊരു തുക ശമ്പളം തരാം "
"നീ വാടകയും തരണ്ട, എനിക്ക് പകരമല്ലേ. വേറെ ആരെയും സാറിന് സ്ഥിരമായി എടുക്കാൻ പറ്റില്ല. എടുത്താൽ എന്റെ പണി പോകും " മനോജേട്ടനും മനസ്സ് മാറ്റൽ ചടങ്ങിൽ പങ്കു ചേർന്ന്.
ഒടുവിലെ എല്ലാവരുടേം നിർബന്ധ പ്രകാരം ഞാൻ മധു സാറിന്റെ ഡ്രൈവർ ആൻഡ് അസിസ്റ്റന്റ് ആയി.
പിറ്റേന്ന് അതിരാവിലെ പതിവുപോലെ ലാക്കുന്ന ശബ്ദം കേട്ട് ഞാൻ പതിയെ ജനൽ തുറന്നു നോക്കി അഖില ആയിരുന്നു. അവളൊരു ചുരിദാറും ഇട്ടാരുന്നു നിൽപ്പ്. പിന്നെ അതിലേക്ക് അധികം ശ്രെദ്ധിക്കാതെ ഞാൻ കുളിച്ചു ഫ്രഷ്
💬 Comments
View all comments