Chapter Title : അജിപ്പാൻ 3 [ആദിത്യൻ]
ആയി. താഴേക്ക് പോയി. ശ്രീജയുടെ പെരുമാറ്റം അല്പം മാറിയിരുന്നു. മുഖത്ത് നോക്കുന്നുണ്ടെങ്കിലും ഒരു സന്ദോഷം ഞാൻ കണ്ടില്ല. മകൾ ഉള്ളതുകൊണ്ട് ആയിരിക്കണം. മനോജേട്ടൻ എഴുനേറ്റില്ലരുന്നു. എനിക്ക് സാമ്പാർ വിളിമ്പുന്ന സമയം ഞാൻ ശ്രീജയുടെ കയ്യിൽ കേറി പിടിച്ചു. ശ്രീജ എന്റെ മുഖത്തേക്ക് നോക്കി. അവൾ വീണ്ടും വിതുമ്പി. പെട്ടെന്ന് തന്നെ നിറഞ്ഞ കണ്ണുകളുമായി അകത്തേക്ക് പോയി. ഫുഡ് കഴിച്ചു ഞാൻ ബൈക്ക് എടുത്തു വക്കീൽ സാറിന്റെ വീട്ടിലേക്കു പോയി.
തുടരും...
💬 Comments
View all comments