Chapter Title : അജിതയുടെ ബാംഗ്ളൂർ ജീവിതം [Joel]
...താമരശെല്വിയോ......
ഉം അവരുതന്നെ ആ കുട്ടികള് നൃത്തം പഠിക്കാന് വരുന്നില്ലേ ?
ഉം മനസ്സിലായി.....ലക്ഷ്യയും സാക്ഷിയും.....
ഉം അതേ അവരുടെ കുട്ടികള്ക്ക് സ്ക്കൂളില് എന്തോ ഒരു ഡാന്സ് കോമ്പറ്റീഷനുണ്ടെന്ന്... അതിന് ഈ പാട്ടു വച്ച് ഡാന്സ് ചിട്ടപ്പെടുത്തി കൊടുക്കാന് പറഞ്ഞു....
ഹാ ഹാ....അമ്മക്ക് പണിയായല്ലോ.....
ഉം എന്താടാ ചെയ്യാ.....
ഈ പാട്ട് അവര് സെലക്ട് ചെയ്തതാണോ...
ഉം .....
അടിപൊളി ... വിജയിന്റെ ലേറ്റസ്റ്റ് ഹിറ്റല്ലേ... സോഷ്യമീഡിയയില് വൈറലാണ് ഈ പാട്ട്.....
അതൊക്കെ ശരിയാടാ... പക്ഷെ വ്യാഴാഴ്ചയാണ് പരിപാടി......രണ്ടു ദിവസത്തിനുള്ളില് എങ്ങിനെ പഠിപ്പിക്കാനാണ്.....
അമ്മ ആ ഇന്സ്റ്റഗ്രാമില് നോക്കിയാല് മതി ഇഷ്ടം പോലെ സ്റ്റെപ്പുകള് കിട്ടും....
ഉം...എടാ..ഞാന് കുറച്ച് സ്റ്റെപ്പ് ചിട്ടപ്പെടുത്തിട്ടുണ്ട് ...... കൊള്ളാമോ എന്ന് പറയോ?
ഉം അമ്മ കാണിച്ചേ ... എനിക്ക് ഇതിനെ പറ്റി വല്യ അറിവൊന്നുമില്ല..
അതൊന്നുമില്ലടാ....സിനിമാറ്റിക് ഡാന്സല്ലേ.... സിംപിള് ആയിട്ടാ ചിട്ടപ്പെടുത്തിയിരിക്കുന്നത് ... നീ സോങ്ങ് പ്ലേ ചെയ്തേ.... ചിട്ടപ്പെടുത്തിയ ഡാന്സ് കാണിക്കാനൊരുങ്ങി അജിത പറഞ്ഞു
മൊബൈലില് പ്ലേ ചെയ്ത ഗാനത്തിന്റെ താളത്തില് അവള് ഡാന്സ് ചെയ്യാനാരംഭിച്ചു
ഡാ.... ഒരു മിനിറ്റ് നീ ഒന്നു വീഡിയോ റെക്കോര്ഡ് ചെയ്യാമോ ....
ശരി അമ്മേ.... ഞാന് ഐ പാഡില് വീഡിയോ ഷൂട്ട് ചെയ്യാം...
വേണ്ടടാ..... എന്റെ മൊബൈലില് ഷൂട്ട് ചെയ്താല് മതി,,,,, അപ്പോ എനിക്ക് നോക്കി ആവശ്യമുള്ള ചെയ്ഞ്ച് വരുത്താലോ...
ഏതിനെന്താ അമ്മേ....ഐ പാഡില് എടുക്കാം അപ്പോ... നല്ല ക്ലാരിറ്റിയില് കിട്ടും ...ഞാന് വാട്ട്സപ്പില് അമ്മക്ക് അയച്ചുതന്നാല് പോരേ..... ഐ പാഡെടുക്കാന് പോയതിനുശേഷം അവന് പറഞ്ഞു
ശരി അതായാലും മതീടാ...എനിക്ക് ജസ്റ്റ് ചെക്ക്
💬 Comments
View all comments