Chapter Title : അജ്ഞാതന്റെ സുന 3 [നവ്യ]
" അത് സന്ധ്യയുടെ എളിമ.. "
കിരൺ പറഞ്ഞു..
" പിന്നെ, ആ സാർ വിളി വേണ്ട... മോശമല്ലാത്ത ഒരു പേരെനിക്കുണ്ട്, കിരൺ.. "
" സോറി, കിരൺ...!"
" ഇനി... ഞാൻ ഒരു സത്യം പറഞ്ഞോട്ടെ...? "
സന്ധ്യ കൊഞ്ചി പറഞ്ഞു...
" ഓഹ്... ധാരാളം... "
" യൂ ആർ വെരി ഹാൻസം.. "
സന്ധ്യ മൊഴിഞ്ഞു...
" ഇപ്പോൾ... ശരിക്കും സന്ധ്യ എന്നെ കളിയാക്കി.. "
കിരൺ പറഞ്ഞു
" ഞാൻ പറഞ്ഞത്, ഒരു സത്യം... മാത്രം..!"
സന്ധ്യ പറഞ്ഞപ്പോൾ, കോംപ്ലിമെന്റിന് നന്ദി എന്ന് ചൊല്ലി, കിരൺ അത് ആസ്വദിച്ചു..
കൊച്ചിയിൽ ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആയി പ്രാക്ടീസ് ചെയ്യുന്നു എന്നും ജോലി തിരക്കിനിടയിൽ കല്യാണം കഴിക്കാൻ മറന്നെന്നും കിരൺ അറിയിച്ചു..
" അപ്പോൾ നമ്മൾ രണ്ടും ഒരു വഴിക്കാണല്ലോ...? "
കൊച്ചു വർത്താനം പറയുന്നതിനിടെ കിരൺ പറഞ്ഞു..
" നമ്മൾ ഇത്രയും അടുത്ത നിലയിൽ, ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ, സന്ധ്യ " നോ " പറയില്ല... എന്നാണ് എന്റെ വിശ്വാസം...."
എങ്ങും എങ്ങും തൊടാതെ... കിരൺ പറഞ്ഞു..
" കാര്യം അറിയാതെ... എങ്ങനെയാ... യെസ് ഓർ നോ പറയുക...? "
സന്ധ്യ ഉള്ളത് പറഞ്ഞു...
" സന്ധ്യ കാണുന്ന ഗൗരവം ഒന്നും ഇല്ല, അതിന്... "
കിരൺ കാര്യം നിസ്സാരവത്കരിച്ചു...
" എങ്കിൽ... കിരൺ ചോദിച്ചു നോക്ക്.. "
ഒത്തിരി കണ്ടു വിഷമിപ്പിക്കണ്ട... എന്ന് കരുതി, കിരന്റെ ആവശ്യത്തിന് സന്ധ്യ കാതോർത്തു...
" അത്... വേറൊന്നും അല്ല... ഞാൻ കമ്പാർട്മെന്റിൽ കയറി വരുമ്പോൾ..., സന്ധ്യ കണ്ടോണ്ട് നിന്ന ക്ലിപ്പ്.... എനിക്കൊന്നു കാണാൻ തരുമോ...? ടൈം പാസ്സിനാ... "
കിരൺ ചോദിച്ചത് കേട്ട് സന്ധ്യ ഞെട്ടി തരിച്ചു പോയി...
" കണ്ടിരിക്കാൻ സാധ്യത ഇല്ലെന്നു കരുതിയ വൃത്തി കെട്ട ക്ലിപ്പ്... അയാൾ കണ്ടിരിക്കുന്നു.....!"
സന്ധ്യയുടെ മുഖത്ത് ചോരമയം ഇല്ലായിരുന്നു....
" കേട്ടില്ലേ.... സന്ധ്യ, ഞാൻ പറഞ്ഞത്...? "
കിരൺ ഓർമിപ്പിച്ചു...
സന്ധ്യ കിരണെ പകച്ചു നോക്കി..
കിരൺ സന്ധ്യയ്ക്ക് നേരെ കൈ നീട്ടി...
💬 Comments
View all comments