0%

Chapter Title : അജ്ഞാതന്റെ സുന 3 [നവ്യ]

Author : Kambikathakal Read All Parts 242

കോംപ്ലിമെന്റിന്  നന്ദി എന്ന്  ചൊല്ലി, കിരൺ അത്  ആസ്വദിച്ചു..

കൊച്ചിയിൽ ഒരു  ചാർട്ടേഡ്  അക്കൗണ്ടന്റ്  ആയി പ്രാക്ടീസ് ചെയ്യുന്നു എന്നും ജോലി തിരക്കിനിടയിൽ കല്യാണം  കഴിക്കാൻ  മറന്നെന്നും  കിരൺ അറിയിച്ചു..

" അപ്പോൾ നമ്മൾ രണ്ടും ഒരു  വഴിക്കാണല്ലോ...? "

കൊച്ചു  വർത്താനം പറയുന്നതിനിടെ കിരൺ  പറഞ്ഞു..

"  നമ്മൾ  ഇത്രയും അടുത്ത നിലയിൽ, ഞാൻ  ഒരു കാര്യം ആവശ്യപ്പെട്ടാൽ,  സന്ധ്യ " നോ " പറയില്ല... എന്നാണ് എന്റെ വിശ്വാസം...."

എങ്ങും  എങ്ങും തൊടാതെ... കിരൺ  പറഞ്ഞു..

" കാര്യം അറിയാതെ... എങ്ങനെയാ... യെസ്  ഓർ  നോ പറയുക...? "

സന്ധ്യ  ഉള്ളത് പറഞ്ഞു...

" സന്ധ്യ  കാണുന്ന ഗൗരവം ഒന്നും ഇല്ല,  അതിന്... "

കിരൺ കാര്യം നിസ്സാരവത്കരിച്ചു...

" എങ്കിൽ... കിരൺ ചോദിച്ചു നോക്ക്.. "

ഒത്തിരി കണ്ടു വിഷമിപ്പിക്കണ്ട... എന്ന് കരുതി, കിരന്റെ ആവശ്യത്തിന് സന്ധ്യ കാതോർത്തു...

" അത്... വേറൊന്നും  അല്ല...  ഞാൻ കമ്പാർട്മെന്റിൽ  കയറി വരുമ്പോൾ...,  സന്ധ്യ കണ്ടോണ്ട് നിന്ന ക്ലിപ്പ്.... എനിക്കൊന്നു കാണാൻ തരുമോ...? ടൈം പാസ്സിനാ... "

കിരൺ ചോദിച്ചത് കേട്ട്  സന്ധ്യ ഞെട്ടി  തരിച്ചു പോയി...

" കണ്ടിരിക്കാൻ സാധ്യത ഇല്ലെന്നു  കരുതിയ  വൃത്തി കെട്ട ക്ലിപ്പ്... അയാൾ കണ്ടിരിക്കുന്നു.....!"

സന്ധ്യയുടെ  മുഖത്ത്  ചോരമയം ഇല്ലായിരുന്നു....

" കേട്ടില്ലേ.... സന്ധ്യ,  ഞാൻ പറഞ്ഞത്...? "

കിരൺ ഓർമിപ്പിച്ചു...

സന്ധ്യ കിരണെ പകച്ചു നോക്കി..

കിരൺ  സന്ധ്യയ്ക്ക്  നേരെ കൈ  നീട്ടി...

തികച്ചും  യാന്ത്രികമായി...  നാണക്കേടിന്റെ പരകോടിയിൽ  നിൽക്കേ... കണ്ണുകൾ  ഇറുക്കി അടച്ചു,  സന്ധ്യ... സെൽഫോൺ....

💬 Comments

View all comments