Chapter Title : അജുവിന്റെ കുടുംബവും നിഷയുടെ സ്വപ്നവും 3 [Achu Raj]
രാവിലെ ഞാന്‍ അതും പിടിച്ചു വാങ്ങുകയായിരുന്നു ...ഇപ്പോള്‍ ഇതാ നിഷ ചേച്ചിയും...അടക്കി പിടിച്ച വികാരങ്ങളെ വിവേചനത്തോടെ സമീപിച്ച താന്‍ അഥപതിക്കുകയാണോ ..ഇങ്ങനെ ആയിരുന്നോ ഞാന്‍ ...
എല്ലാവരില്‍ നിന്നും നല്ലത് മാത്രം കേള്‍പ്പിച്ച ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതെല്ലാം ക്രൂരതകള്‍ മാത്രമാണ് എന്നോര്‍ത്തപ്പോള്‍ അജുവിനു തന്നോട് തന്നെ വെറുപ്പായി..
അവന് മണ്ണില്‍ ശക്ത്തിയില്‍ ഇടിച്ചു...ഇത്രയും സമയം ആയിട്ടും പക്ഷെ മറപ്പുരയുടെ വാതില്‍ അടഞ്ഞു തന്നെ കിടക്കുന്നത് അജുവിനു അസ്വസ്ഥനാക്കി...
എന്തായിരിക്കും അമ്മ നിഷേചിയോടു സംസാരിക്കുന്നുണ്ടാകാ...ദൈവമേ അവരുടെ കല്യാണം ഉറപ്പിച്ചു എന്നല്ലേ രാവിലെ തന്നോട് പറഞ്ഞത്...അങ്ങനെ വന്നാല്‍ ഇനി അവരെങ്ങനെ...അജുവിനു തല കറങ്ങുന്നത് പോലെ അനുഭവപ്പെട്ടു...ക്രൂരതകള്‍ കൂടി പോയി..
നല്ലവനില്‍ നിന്നും നാശത്തിലേക്കുള്ള ചുവട് വളരെ ചെറുതാണ് എന്ന് അജുവുനി തോന്നി....അല്‍പ്പ സമയം കൂടെ കഴിഞ്ഞപ്പോള്‍ മറപ്പുരയുടെ വാതില്‍ തുറന്നു...നിഷേച്ചി ആദ്യവും നിര്‍മല രണ്ടാമതും ആയി ഇറങ്ങി വന്നു...
നിഷ അജുവിനെ നോക്കുക പോലും ചെയ്യാതെ നടന്നു പോയി..പാവം തന്റെ ക്രൂരതകളുടെ അടയാളമായി അവള് വെച്ചു വേചാണു നടക്കുന്നത്..അജുവിന്റെ മനസില്‍ വീണ്ടും സങ്കടം അലതല്ലി...പക്ഷെ അമ്മയുടെ മുഖം അല്‍പ്പം പ്രേസന്നമാണ്....അജു വേഗത്തില്‍ നിര്‍മലയുടെ അടുത്തെത്തി..
“അമ്മെ ഞാന്‍”
എന്തെങ്കിലും പറയാന്‍ കഴിയും മുന്നേ പൊട്ടിപ്പോയ സങ്കടത്തിനൊപ്പം ആര്ത്ത്തലച്ചു കരഞ്ഞുക്കൊണ്ട് അവന് നിര്‍മലയുടെ മാറിലേക്ക് വീണു..ഒന്ന് കരയുന്നതാണ് അപ്പോള്‍ അജുവിനു നല്ലത് എന്ന് തോന്നിയ നിര്‍മല അവന്റെ മുടിയിഴകളില്‍ തലോടി കൊണ്ട് അവനെ ആശ്വസിപ്പിച്ചു..
അല്‍പ്പം കരഞ്ഞപ്പോള്‍ കുറച്ചു പിരിമുറുക്കം അയഞ്ഞപ്പോലെ തോന്നി അജുവിനു...നിര്‍മല അവന്റെ മുഖം കൈകളില്‍ എടുത്തുക്കൊണ്ട് അവളുടെ കൈയിലെ തോര്‍ത്ത് കൊണ്ട് അവന്റെ മുഖം തുടച്ചു..
“കരയാതെ
💬 Comments
View all comments