0%

Chapter Title : അജുവിന്‍റെ കുടുംബവും നിഷയുടെ സ്വപ്നവും 3 [Achu Raj]

Author : Achuraj Read All Parts 3.4K

മോനെ...കരയാതെ”
“അമ്മെ ഞാന്‍...ഞാന്‍ പാപിയാണ്”
“നീ പാപിയാണെങ്കില്‍ നിന്നെ ഈ പാപത്തിലെക്ക് നയിച്ച ഞാന്‍ അപ്പോള്‍ ആരാണ്”
നിര്‍മലയുടെ ചോദ്യം അജുവിനെ ഉത്തരം മുട്ടിച്ചു..അവന്‍ നിര്‍മലയുടെ മുഖത്തേക്ക് നോക്കി പക്ഷെ നിര്‍മലയില്‍ അപ്പോളും ആ പുഞ്ചിരി ഉണ്ടായിരുന്നു..
“എടാ മോനെ അജു ...ദുരന്തങ്ങള്‍ നിന്‍റെ അമ്മയുടെ ജീവിതത്തില്‍ ഉണ്ടായ അത്രയൊന്നും ഈ നാട്ടില്‍ ഒരുപക്ഷെ ആരുടേയും ജീവിതത്തില്‍ ഉണ്ടായി കാണില്ല അതുക്കൊണ്ട് തന്നെ ഇങ്ങനെ ഉള്ള സന്ദര്‍ഭം എങ്ങനെ കൈകാര്യം ചെയ്യണം എന്തു നിന്‍റെ അമ്മക്ക് നല്ലപ്പോലെ അറിയാം”
നിര്‍മല പറയുന്നതൊന്നും അജുവിനു മനസിലായില്ല പക്ഷെ ഒന്നുമാത്രം അവനു മനസിലായി ..കുറച്ചു മുന്നേ ഇവിടെ നടന്ന സംഭവം തങ്ങള്‍ മൂന്നു പേരും അല്ലാതെ ആരും അറിയില്ല...
കുറച്ചു സമയം മുന്നേ പതറിപ്പോയ അമ്മയല്ല ഇപ്പോള്‍ തന്‍റെ മുന്നില്‍ നില്‍ക്കുന്നത് എന്നതും അജുവിനു വ്യക്തമായി...അവന്‍ നിര്‍മലയെ തന്നെ നോക്കി..അവനെ മറപ്പുരയിലേക്ക് കൂട്ടിക്കൊണ്ടു പോയി നിര്‍മല അവന്‍റെ അടുത്ത കോസടിയില്‍ ഇരുന്നു...

“അമ്മെ എനിക്കൊന്നും മനസിലാകുന്നില്ല..നിഷേച്ചി...ഞാന്‍..അമ്മെ”
“ഞാന്‍ പറഞ്ഞില്ലേ നീ പേടിക്കണ്ട..ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല...നിഷ ആരോടും ഒന്നും പറയില്ല..പിന്നെ ഞാന്‍അഭിയുടെ കൂടെ പോയി വരുന്നവരെ നീ അവളെ കാണാനോ സംസാരിക്കാനോ നില്‍ക്കണ്ട”
“പക്ഷെ അമ്മെ നിഷേചിയുടെ കല്യാണം ഏതാണ്ട് ശെരി ആയി എന്നെന്നോട് പറഞ്ഞിരുന്നു രാവിലെ പക്ഷെ ഇപ്പോള്‍ ഞാന്‍ കാരണം”
“നീ കാരണം ഒന്നും സംഭവിചിട്ടില്ല..അങ്ങനെ മാത്രം വിചാരിച്ചാല്‍ മതി”
“പക്ഷെ അമ്മെ...അമ്മക്കെങ്ങനെ ഇങ്ങനെ”
“നിനോട് അല്‍പ്പം മുന്നേ അതിനുത്തരം ഞാന്‍ പറഞ്ഞു കഴിഞ്ഞു അജു “
അമ്മക്കിപ്പോള്‍ തന്നെക്കാള്‍ പക്വത വന്നപ്പോലെ തോന്നി അവനു...അല്ലെങ്കില്‍ അമ്മ ഇങ്ങനെയല്ല

💬 Comments

View all comments