0%

Chapter Title : അഖില ആനന്ദം 1 [Appunni Nair]

Author : Kambikathakal Read All Parts 335

സ്റ്റാർട്ട് ചെയ്തു.. എനിക്കത് അപമാനമായി എന്ന് പ്രത്യേകം പറയണ്ടല്ലോ.. ഞാൻ പ്രതീക്ഷയോടെ അകത്തേക്ക് നോക്കി..
"അമ്മാ എല്ലാം വരമാട്ടാ നീ യേറ്" അവൾ ഹെൽമെറ്റ് എടുത്തു തലയിൽ വെച്ചുകൊണ്ട് പറഞ്ഞു.
രണ്ടു സെക്കന്റിനു ശേഷം വീണ്ടും എന്നെ നോക്കി "ഭയമാ??" അവൾ ചോദിച്ചു..
പിന്നൊന്നും ആലോചിക്കാതെ ഫോൺ പോക്കറ്റിലിട്ട് ഞാൻ പിറകിൽ കേറി ഇരുന്നു.. ആക്ടിവാ കുറച്ചുദൂരം ഓടി ഗേറ്റിനു മുന്നിൽ നിന്നു. "ഗെയ്റ്റ തൊറ" അവൾ എന്നെ നോക്കാതെ പറഞ്ഞു.. ഞാൻ മിണ്ടാതെ ഇറങ്ങി ഗെയ്റ്റ് തുറന്നു. പുറത്തേക്കിറങ്ങിയ വണ്ടിയിൽ കയറാൻ പോയപ്പോൾ വീണ്ടും "ഗെയ്റ്റ് അടച്ക്ക.. ".. മൈരത്തിയെ ഒറ്റ ചവിട്ടിനു വണ്ടിസഹിതം ചാലിൽ ഇടാൻ തോന്നിയെങ്കിലും രാവിലെ രണ്ടെണ്ണം അടിക്കാത്തതിന്റെ ധൈര്യക്കുറവ് കാരണം മിണ്ടാതെ ഗെയ്റ്റടച്ചു വണ്ടിയിൽ കേറി അവളിൽനിന്ന് പരമാവധി അകന്നിരുന്നു.. കുറച്ചു കുണ്ടും കുഴിയുമൊക്കെ ചാടി മെയിൻ റോഡിൽ കേറിയപ്പോൾ അവൾ പറപ്പിച്ചുവിട്ടു. പട്ടിഷോ കാണിച്ച് വല്ല തോട്ടിലും കൊണ്ട് മറിക്കുമോ എന്നുപേടിച്ച് ഗ്രാബ് റെയിലിൽ അള്ളിപിടിച്ചിരിക്കുകയായിരുന്നു. കുറച്ചുകൂടി മുന്നോട്ട് പോയി അവൾ വണ്ടി സൈഡാക്കി എന്നെ നോക്കി.

"ഇങ്ങനെ ഇരുന്നാൽ ബാലൻസ് കിട്ടില്ല കേറി ഇരി".. പുറത്തിറങ്ങിയതും തമിഴ് പേച്ച് സ്വിച്ചിട്ടതുപോലെ മലയാളമായി!!
അവളെ തൊടാത്ത തരത്തിൽ ഞാൻ ഇച്ചിരികൂടി കേറിയിരുന്നു.. വണ്ടി മുന്നോട്ട് നീങ്ങി..
"എപ്പോ തിരിച്ചുപോവും?".. അവൾ തിരിഞ്ഞുനോക്കികൊണ്ട് ചോദിച്ചു. ഞാൻ മറുപടി കൊടുത്തില്ല..
"ഇയാൾ മിണ്ടില്ലേ?" മിറർ അഡ്ജസ്റ്റ് ചെയ്ത് എന്റെ മുഖം കാണാവുന്നപോലെ വെച്ചിട്ട് വീണ്ടും ചോദിച്ചു. "തീരുമാനിച്ചില്ല" അവളെ മൈൻഡ് ചെയ്യാതെ മറുപടി കൊടുത്തു.
"ഇവിടെയാണ് ബിവറേജ് നാളെ വന്നാമതി" കുറച്ചുനേരത്തെ

💬 Comments

View all comments