0%

Chapter Title : അഖില ആനന്ദം 1 [Appunni Nair]

Author : Kambikathakal Read All Parts 111

അവൾ പറപ്പിച്ചുവിട്ടു. പട്ടിഷോ കാണിച്ച് വല്ല തോട്ടിലും കൊണ്ട് മറിക്കുമോ എന്നുപേടിച്ച് ഗ്രാബ് റെയിലിൽ അള്ളിപിടിച്ചിരിക്കുകയായിരുന്നു. കുറച്ചുകൂടി മുന്നോട്ട് പോയി അവൾ വണ്ടി സൈഡാക്കി എന്നെ നോക്കി.

"ഇങ്ങനെ ഇരുന്നാൽ ബാലൻസ് കിട്ടില്ല കേറി ഇരി".. പുറത്തിറങ്ങിയതും തമിഴ് പേച്ച് സ്വിച്ചിട്ടതുപോലെ മലയാളമായി!!
അവളെ തൊടാത്ത തരത്തിൽ ഞാൻ ഇച്ചിരികൂടി കേറിയിരുന്നു.. വണ്ടി മുന്നോട്ട് നീങ്ങി..
"എപ്പോ തിരിച്ചുപോവും?".. അവൾ തിരിഞ്ഞുനോക്കികൊണ്ട് ചോദിച്ചു. ഞാൻ മറുപടി കൊടുത്തില്ല..
"ഇയാൾ മിണ്ടില്ലേ?" മിറർ അഡ്ജസ്റ്റ് ചെയ്ത് എന്റെ മുഖം കാണാവുന്നപോലെ വെച്ചിട്ട് വീണ്ടും ചോദിച്ചു. "തീരുമാനിച്ചില്ല" അവളെ മൈൻഡ് ചെയ്യാതെ മറുപടി കൊടുത്തു.
"ഇവിടെയാണ് ബിവറേജ് നാളെ വന്നാമതി" കുറച്ചുനേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ മിണ്ടിത്തുടങ്ങി..
ഞാൻ മിണ്ടിയില്ല.
"കേരളത്തിലെ കള്ള് കുടിക്കില്ലേ" വീണ്ടും ചോദ്യം വന്നു.. ഇവൾ എന്നെപ്പറ്റി എന്തൊക്കെയോ അറിഞ്ഞുവെച്ചാണ് ചൊറിയുന്നതെന്ന് മനസ്സിലായി. അങ്ങനെ മിണ്ടാതിരുന്നാൽ പറ്റില്ലല്ലോ.
"ഇവിടെ ഒന്നും നന്നല്ല" ഞാൻ മറുപടി പറഞ്ഞപ്പോൾ അവൾ പുരികം ഉയർത്തി ചുണ്ടുകൂർപ്പിച്ച് ഒരു എക്സ്പ്രഷൻ ഇട്ട് സൈലന്റായി..

പത്തുമിനിറ്റ് കൂടി ഓടി ഞങ്ങൾ മാർക്കറ്റിൽ എത്തി.. ആകെ ബഹളമയമാണ്.. റോഡ് നിറയെ പച്ചക്കറി, തേങ്ങാ, വാഴക്കുല രാവിലത്തെ കച്ചവടം പൊടിപൊടിക്കുകയാണ്. ഉണ്ടക്കണ്ണി കച്ചവടക്കാരോട് വിലപേശിയും തർക്കിച്ചും ഓരോന്ന് വാങ്ങി എന്റെ കയ്യിലുള്ള വലിയ സഞ്ചിയിലേക്ക് നിറച്ചുകൊണ്ടിരുന്നു.. അരമണിക്കൂറത്തെ ഷോപ്പിംഗ് മാമാങ്കം കഴിഞ്ഞപ്പോ എന്റെ കയ്യിൽ ഒരു സഞ്ചി പച്ചക്കറിയും ഒരു ചെറിയ ചക്കയും ഉണ്ടായിരുന്നു..

"ചിക്കൻ ഇവിടെ കിട്ടില്ല" വണ്ടി എടുത്തതോടെ ചൊറി പുനരാരംഭിച്ചു.. ഞാൻ മിണ്ടിയില്ല. മദ്യം ഒഴിവാക്കിയതോടെ എന്റെ ദേഷ്യം കണ്ട്രോളിൽ ആയിട്ടുണ്ടെന്നു തോന്നുന്നു. തിരിച്ചുവരുന്ന വഴിക്ക് ഒരു കടക്ക് മുന്നിൽ അവൾ വണ്ടി ഒതുക്കി. ഞാൻ ചക്ക വീഴാതെ ഇറങ്ങാൻ പാടുപെടുന്നത് കണ്ട് അവൾക്ക് ചിരിവരുന്നുണ്ട്.. "വെള്ളം കുടിക്കണം" അവൾ കടയിലേക്ക് കേറി..

"ഒരു നാരങ്ങാസോഡാ" അവൾ വിളിച്ചുപറഞ്ഞു.. എന്നിട്ട് അവിടെ തൂങ്ങിക്കിടന്ന പഴക്കുലയിൽ നിന്ന് ഒരു പൂവമ്പഴം പിഴുതെടുത് തീറ്റ തുടങ്ങി. "സോഡാ വേണോ" പഴം വിഴുങ്ങുന്നതിനിടക്ക് എന്നെ നോക്കി ചോദിച്ചു. "മ്ച്ചും" ഞാൻ ചുമൽ കുലുക്കി.

അവൾ കഷ്ടപ്പെട്ട് ഗോഷ്ടികാണിച്ചുകൊണ്ട്

💬 Comments

View all comments