Chapter Title : അഖിലിന്റെ പാത 7 [kalamsakshi]
കൊല്ലാൻ പുറകിൽ നിന്നും ആക്രമിച്ചു ഞാൻ അതിനെ പ്രതിരോധിച്ചു. അവൻ എന്റെ കുത്തേറ്റ് മരണപെട്ടു. ഇതാണ് നടന്നത് മൈ ലോർഡ്."
"മൈ ലോർഡ് അഖിൽ പറഞ്ഞ കാര്യങ്ങൾ വസ്തുതയാണ് എന്ന് തെളിയിക്കാൻ വേണ്ട എല്ലാ തെളിവുകളും നൽകാൻ ഞങ്ങക്ക് സാധിക്കും മൈ ലോർഡ്". മുരുഗദാസ് തന്റെ വാദം തുടർന്നു. വർഷക്ക് കുത്തേറ്റ് മരണപെട്ടു എന്ന് പോസ്റ്റുമോർട്ടം റിപോർട്ടിൽ പറയുന്ന സമയത്ത് അഖിൽ റീന ബംഗ്ലാവിൽ ഉണ്ടായിരുന്നില്ല എന്ന് അഖിലിന്റെ ഫോൺ രേഖകൾ കാണിക്കുന്നു. കൂടാതെ ഈ സമയത്ത് അഖിൽ തന്റെ ഫ്ലാറ്റിൽ ഉണ്ടായിരുന്നു എന്നതിനും വിവരം അറിഞ്ഞ് പുറപ്പെടുന്നതും അഖിലിന്റെ ഫ്ളാറ്റിലെ CCTV ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കൂടാതെ റീന അഖിലിനെ വിളിച്ചതും വർഷക്ക് കുത്തേറ്റു എന്ന കാര്യം പറയുന്നതും അഖിലിന്റെ കാൾ റെക്കോർഡിൽ നിന്നും വ്യക്തമാണ്. പിന്നെ അഖിൽ റീനയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി എന്ന്. വീട്ടുടമസ്ഥന്റെ അനുവാദത്തോടെ കയറുന്നത് എങ്ങനെയാണ് മൈ ലോർഡ് അതിക്രമിച്ചു കയറലാകന്നത്. ഇനി വർഷയുടെ കൊലപാതകം അത് ചെയ്തത് നീരജ് ആണെന്ന് തെളിയിക്കാൻ വ്യക്തമായ CCTV ദൃശ്യങ്ങൾ ഉണ്ട്. മൈ ലോർഡ് ഈ ദൃശ്യങ്ങൾ അഖിൽ തന്നെ പോലീസ് അവിടെ ഉണ്ടായിരുന്ന ഹാർഡ് ഡിസ്കിൽ നിന്നും കണ്ടെടുത്തത് കണ്ടതാണ്. എന്നാൽ അത് കോടതിയിൽ എത്തിയില്ല. പോലീസ് ഒളിപ്പിക്കാൻ ശ്രമിച്ച ആ തെളിവ് Cloud storage ൽ safe ആയിട്ടുണ്ട്. ആർക്കും അതിന്റെ ലോഗിൻ ഡീറ്റൈൽസ് നൽകി കാണാവുന്നതാണ്." ഇത്രയും പറഞ്ഞ് മുരുഗദാസ് തെളിവുകൾ അടങ്ങുന്ന ഒരു പെട്ടി ജഡ്ജിക്ക് കൈമാറി.
"മൈ ലോർഡ് ഇനി നീരജിന്റെ കൊലപാതകം അത് എന്റെ
💬 Comments
View all comments