Comments
വല്ലപ്പോഴും ഈ വഴി വരുന്നുണ്ടല്ലോ അത് മതി......!
കട്ട സപോർട് bro ????? എനിക്കു കഥ ഇഷ്ടായി അധികം താമസിയാതെ ബാക്കി വരുമെന്ന് വിശ്വസിക്കുന്നു
താങ്കൾക്ക് മാത്രമല്ല എഴുതിയ എനിക്കും ടച്ച് വിട്ടു. ഏതായാലും ഇത് തീർക്കണം എന്ന് ഒരു വാശി അത് കൊണ്ട് ഞാൻ ഇത് തീർത്തിരിക്കും. നിങ്ങളുടെ എല്ലാവരുടെയും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
കഥയുടെ tuch വിട്ടു അധ്യ പർട് മുതൽ ഒന്നുടെ വായികട്ടെ എന്നിട്ട് അഭിപ്രായം പറയാം ????
താങ്കൾക്ക് മാത്രമല്ല എഴുതിയ എനിക്കും ടച്ച് വിട്ടു. ഏതായാലും ഇത് തീർക്കണം എന്ന് ഒരു വാശി അത് കൊണ്ട് ഞാൻ ഇത് തീർത്തിരിക്കും. നിങ്ങളുടെ എല്ലാവരുടെയും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
കാലം കുറേ ആയല്ലോ കണ്ടിട്ടു.എന്തായാലും വന്നു ബാക്കി പാർട്ട് ettathil സന്തോഷം.