0%

Chapter Title : അഖിലിന്റെ പാത 9 [kalamsakshi] [Climax]

Author : Kambikathakal Read All Parts 213

ആകണ്ട നമ്മൾ ഇവിടെ പറയുന്ന കാര്യങ്ങൾ പുറത്താരും അറിയാൻ പോകുന്നില്ല. സാറിനും എനിക്കും ഒരു പോലെ ഗുണമുള്ള കാര്യമാണ് ഞാൻ ഇനി പറയാൻ പോകുന്നത്." ഞൻ പറഞ്ഞു

"ഗുണമുള്ള കാര്യമോ?... " അദ്ദേഹം ചോദിച്ചു.

"അതെ സർ ഗുണമുള്ള കാര്യം. അടുത്ത ഇലക്ഷൻ വരാൻ വെറും രണ്ട് വർഷമേ ഉള്ളു. അടുത്ത ഇലക്ഷൻ സമയത്തു സാറിന്റെ അടുത്ത MLA സീറ്റ് എന്ന ആവശ്യവുമായി വിക്രമൻ വീണ്ടും വരും, പക്ഷെ സാറിന് അയാളെ മുമ്പത്തെപോലെ ഒഴിവാക്കാൻ കഴിയില്ല കാരണം, സാറിന്റെ ഭരണകാലത്ത് സാറിനും സാറിന്റെ പാർട്ടിക്കും വേണ്ടി ചെയ്ത കൊലപാതകങ്ങളുടെയും കോട്ടേഷനുകളുടെയും എല്ലാ തെളിവുകളും അയാളുടെ കൈകളിൽ ഉണ്ടാകും." ഞാൻ പറഞ്ഞു നിർത്തി.

"തെളിവുകളോ?.. കൊലപാതകങ്ങളോ?." അദ്ദേഹം അമ്പരപ്പോടെ ചോദിച്ചു.

"അതെ സർ ഈ കാലങ്ങളിൽ പാർട്ടിക്ക് വേണ്ടി ചെയ്ത എല്ലാ കോട്ടേഷനുകളുടെയും തെളിവുകൾ അയാൾ ഒരു ലാപ്ടോപിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എന്നാൽ ഞാൻ അത് അയാളിൽ നിന്നും തന്ത്രപരമായി തട്ടിയെടുത്തു. ആ ഗിഫ്റ്റുമായണ് ഞാൻ സാറിനെ കാണാൻ വന്നത്." ഞാൻ പറഞ്ഞു നിർത്തി

"എന്നിട്ട് ആ ലാപ്ടോപ്പ് എവിടെ" അദ്ദേഹം ചോദിച്ചു.

"ഇതാണ് സർ ആ ലാപ്ടോപ്പ്" ഞാൻ എന്റെ കയ്യിലിരുന്ന ബാഗിൽ നിന്നും ലാപ്ടോപ്പ് എടുത്ത് മുന്നിലേക്ക് വെച്ചു. എന്നിട്ട് അതിൽ എവിടെൻസ് എന്ന ഫോൾഡർ ഓപ്പൺ ചെയ്തു. അതിൽ നിന്നും പാസ്സ്‌വേർഡ്‌ പ്രൊട്ടക്ടഡ് ആയ ഫയലുകൾ ഞാൻ അദ്ദേഹത്തെ കാണിച്ചു. മുഖ്യമന്ത്രിയും വിക്രമനും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ മുതൽ കൊലപാതകങ്ങളുടെ ദൃശ്യങ്ങൾ വരെ അതിൽ ഉണ്ടായിരുന്നു.

"അഖിൽ ഇതിന്റെ കോപ്പി വല്ലതും ഉണ്ടോ?... അഖിലിന്

💬 Comments

View all comments