0%

Chapter Title : അക്കു 2 [തൃശൂകാരൻ]

Author : Kambikathakal Read All Parts 313

പുള്ളി ഒന്നു മൂളിയത് മാത്രമേ ഉള്ളു. “ആ അച്ഛൻ പഴയ കൂട്ടുകാരന്റെ ഓർമ്മയിലോട്ടു പോയി, ഹേയ് അച്ഛേ,, ആ കൂട്ടുകാരന്റെ മകൻ ഇവിടുണ്ട്ട്. പഴയതു ഓരോന്ന് ഓർത്തു സീൻ സെന്റി ആക്കണ്ട.” ലച്ചു ആശാനെ നോക്കിക്കൊണ്ടു പറഞ്ഞു.പിന്നെ അവിടന്നു ഞങ്ങൾ മൂന്നാളെയും കുത്തിപൊക്കി വീട്ടിലേക്കു കൊണ്ടുപോയി. വീടെത്തിയപ്പോൾക്കു കഴിക്കാനുള്ള ഭക്ഷണം ഒക്കെ വിളമ്പി ഞങ്ങളെ കാത്തിരിക്കുന്ന സരിതെച്ചിയെ ആണ് കണ്ടത്.പിന്നീട് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ ആക്കുവിന്റെ കാര്യം ഞാൻ ചേച്ചിയോടും അവതരിപ്പിച്ചു. അതുകേട്ടപ്പോൾ ചേച്ചിക്കും വളരെ സന്ദോഷം ആയി. അമ്മയോട് ഇതൊന്നും ഇപ്പൊ പറയേണ്ട എന്നും ഞാൻ എല്ലാരോടും പറഞ്ഞു. രാത്രി വളരെ വൈകുവോളം ഞങ്ങൾ മൂന്നു പേരും കുടി സംസാരിച്ചു പല തീരുമാനങ്ങളും എടുത്താണ് കിടന്നത്. പിറ്റേ ദിവസം കാലത്തെ എണീറ്റ്‌സജ്ജീവൻ ചേട്ടനെ വീട്ടിലിറക്കി ഞാനും വീട്ടിൽ പോയി കുളിച്ചു റെഡിയായി ഓഫീസിലോട്ടു പോയി. ഓഫീസിൽ നിന്ന് മാമനെ വിളിച്ചു നാളെ അമ്മയും അനുജത്തിയും മാത്രമേ അവിടേക്ക് വരുവുള്ളു എന്നും എനിക്ക് നാളെ ഒഴിവാക്കാൻ പറ്റാത്ത കുറച്ചു ജോലി ഓഫീസിൽ ഉണ്ടെന്നും പറഞ്ഞു ഒഴിവായി..

ദുബായ്. “ഞാൻ പ്രതീക്ഷിച്ചതിലും സ്മൂത് ആയി കാര്യങ്ങൾ പോകുന്നുണ്ട്. അവൻ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. അല്ലെങ്കിലും അവനു അവളോട്‌ പ്രേമം തുറന്നുപറയാനുള്ള ദെയിര്യം ഒന്നും ഇല്ല. നമ്മ പിടിച്ചത് ഒക്കെ വെറുതെ ആയി” അനീഷ് തന്റെ ഗ്ലാസ്സിലേക്ക് വിലകൂടിയ സ്കോച് വിസക്കി ഒഴിച്ചുകൊണ്ടു ഒപ്പമുണ്ടായിരുന്ന പാർട്ണർ ദിലീപിന്റെ അടുത്തു കാര്യങ്ങൾ അവതരിപ്പിച്ചു. “അതേ, അലക്‌സി ആയുള്ള ആ അലൈൻസ് നമ്മുക്ക് ഇപ്പോൾ വളരെ അനിവാര്യമാണ്. മുൻപ് പലതവണ നമ്മൾ നോട്ടമിട്ട ഏരിയ

💬 Comments

View all comments