Chapter Title : അക്കു 2 [തൃശൂകാരൻ]
ആണ് കൊച്ചിയും ഗോവായും. ഈ ഒരു ബന്ധത്തിലൂടെ നമ്മൾക്ക് അവിടെ വളരെ ഈസിയായി സാദനം ഇറക്കാൻ പറ്റും” ദിലീപ് മറുപടി പറഞ്ഞു. “ഫെർണാണ്ടസ്, ഗോയിലെയും കൊച്ചിയിലെയും പോർട്ടിൽ അയാളുടെ ഷിപ്പിംഗ് കമ്പനിക്കും അയാൾക്കും ഉള്ള ഗുഡ് വിൽ അതാണ് നമ്മുടെ ലക്ഷ്യം, അയാളുടെ കണ്ടെയ്നർസ് വഴി നമ്മൾ ഇറക്കാൻ ചെയ്യാൻ പോകുന്ന കോടികളുടെ drugs and fake indian currency, ഓർക്കുമ്പോ തന്നെ കുളിരുകോരുന്നു..” മദ്യം ആസ്വദിച്ചു കുടിച്ചുകൊണ്ടു ദിലീപ്‌വീണ്ടും പറഞ്ഞു.
ഞായർ ഉച്ചക്ക് 11.30 am
“ഡാ സച്ചു, അവൾ എന്താ പറഞ്ഞെ,അവർ അവിടന്ന് ഇറങ്ങിന്നു തന്നെയല്ലേ . എന്നിട്ട് എവിടെ, കാണുന്നില്ലല്ലോ,…” സജീവൻ ചേട്ടന്റെ അക്ഷമയോടെ ഉള്ള ചോദ്യം ആയിരുന്നു അത് “ഇപ്പൊ വരും,നിങ്ങൾ ഒന്നു അടങ്ങി നിക്ക്, എനിക്കില്ലല്ലോ ഇത്ര ടെൻഷൻ” ചിരിച്ചുകൊണ്ടുള്ള എന്റെ മറുപടി കേട്ടപ്പോൾ പുള്ളിയും ഒന്നു തണുത്തു.
ആക്കുവിനെ കാണാൻ വന്ന അലക്‌സിയേയും ഫ്രണ്ട്സിനെയും സ്നേഹതീരം ബീച്ച് റോഡിൽ കാത്തുനിൽക്കുകയായിരുന്നു ഞാനും സജീവൻ ചേട്ടനും. കടല്തീരത്തിന്റെ എല്ലാ മനോഹാര്യതയും ഉള്ള ആ പ്രദേശം, നേർ മുകളിൽ കത്തിജ്വലിക്കുന്ന സൂര്യൻ, ബീച്ചിനോടെ ചേർന്നു കിടക്കുന്ന പോകുന്ന ആ വിഴിയരികിൽ സജീവൻ ചേട്ടന്റെ Ford എൻഡേവെർ വണ്ടിയിൽ എസയുടെ ചെറിയ കുളിർമായിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. വിജനമായ ആ റോഡിൽ ദൂരെ നിന്നും ഒഴുകിവരുന്ന രണ്ടു ബെൻസ് ജി ക്ലാസ് xuv . ബാഗ്രൗണ്ടിൽ മ്യൂസിക് പ്ലെയറിൽ പ്ളേയാകുന്ന “The Godfather” എന്ന ഇംഗ്ളീഷ് സിനിമയിലെ ഫെയ്‌മസ് ബിജിഎം മ്യൂസിക്. ( https://youtu.be/1aV9X2d-f5g ഈ മ്യൂസിക് ഹെഡ്ഫോണ് വച്ചു കേട്ടുകൊണ്ട് മുകളിലത്തെ സീൻ
💬 Comments
View all comments