Chapter Title : അക്കു 2 [തൃശൂകാരൻ]
ഒന്നു കണ്ണടച്ചു ആലോചിച്ചാൽ ആ ഫീൽ ശെരിക്കങ് കിട്ടും)
സുന്ദരമായ ആ പ്രേദേശത്തിലൂടെ ഒഴുകിവരുന്ന ഗോവൻ രജിസ്ട്രേഷന് ബെൻസ് ജി ക്ലാസ് വണ്ടിയുടെ മുന്നിലേക്ക് തീരെ പ്രദീക്ഷിക്കാതെ വട്ടംവെച് വണ്ടിനിർത്തിക്കൊണ്ടു വണ്ടിയുടെ ബോനെട്ടും തുറന്നു സജീവൻ ചേട്ടൻ പുറത്തിറങ്ങി. വലിയ ശബ്ദത്തോടെ ഞങ്ങളുടെ വണ്ടിക്ക് തൊട്ടടുത്തു നിരങ്ങി വന്നുനിന്നു അവരിൽ ഡ്രൈവറും മുന്നിലെ ഒരുത്തനും ഇറങ്ങി വന്നു. “Hey maan, what the fuck are you doing here?” പുറത്തു ഇറങ്ങിവന്ന ഡ്രൈവർ സജീവൻ ചേട്ടൻറെ നേരെ വന്നുകൊണ്ടു ചോദിച്ചു.. പുള്ളിയാണെങ്കിൽ ഇതൊന്നും കാര്യമാക്കാതെ വണ്ടിയുടെ ബോനെറ്റും പൊക്കിവച്ചുകൊണ്ടു കാര്യമായി എന്തോ നോക്കുന്നു. “you fucking BASTARD…. വണ്ടിയെടുത്തു മാറ്റേട” പുറകില്നിന്നും വന്ന മറ്റൊരുത്താൻ അലറിക്കൊണ്ടു സജീവേട്ടന്റെ തോളിൽ കൈ വെച്ചു. “വന്നു വന്ന് വരുതന്മാർ നമ്മകിട്ടു ഉണ്ടാക്കുന്നോ, നീ തന്തക്കു വിളിക്കും അല്ലെടാ…” ഇത്രയും പറഞ്ഞുകൊണ്ട് സജീവൻ ചേട്ടൻ തന്റെ തോളിൽ വീണ കൈ പിടിച്ചു ഒരു സൈഡിലേക്ക് തിരിച്ചു അവനെ മുന്നോട്ടു വലിച്ചു അവന്റെ പിൻകഴുതിൽ പിടിച്ച് ശക്തിയായി ബോണറ്റിലോട്ടു തള്ളിവിട്ടു. ബോനെറ്റിൽ ശക്തിയായി തലയിടിച്ച അവന്റെ നട്ടെല്ലിന് തന്നെ അടുത്ത പ്രെഹരവും കിട്ടി. അതോടുകൂടി ബോധം മറിഞ്ഞ അവനെ നോക്കി ക്രൂരമായ ഒരു ചിരി ചിരിച്ചുകൊണ്ട് സജീവൻ ചേട്ടൻ വീണ്ടും വണ്ടിയുടെ ബോനെറ്റിൽ നോക്കിനിന്നു. ഇതുകണ്ട് നിന്ന രണ്ടാമനും സജീവൻ ചേട്ടനെ അക്രമിക്കാനായി പിന്നിൽ നിന്നും ഓടിയെത്തിയപ്പോൾ പെട്ടന്ന് ഒഴിഞ്ഞുമാറി അയാളുടെ പിൻകഴുതിലും നട്ടെല്ലിന് നേരെയും നാലു പഞ്ച് ചെയ്ത് മാറി നിന്നു. അടികൊണ്ടാവാൻ ചോര തുപ്പിക്കൊണ്ടു നിന്നു പിടഞ്ഞു. അപ്രതീക്ഷിതമായ
💬 Comments
View all comments