Chapter Title : അക്കു 2 [തൃശൂകാരൻ]
കരിങ്കല്ലുകൾ കൊണ്ടു വളരെ വൃത്തിയായി പടവുകൾ കെട്ടിയിട്ടുള്ള ആ വലിയ കുളത്തിലേക്കു ഞാനും ആശാനും ഓരോ തോർത്തുമുണ്ട് എടുത്തുകൊണ്ടു ഇറങ്ങി. വെള്ളത്തിൽ ഒന്നു മുങ്ങിനിവർന്നുകൊണ്ടു കുറച്ച് ദൂരം നീന്തി തിരികെ വന്ന ഞാൻ ആശനോടും സജീവേട്ടനോടും ഇന്ന് ൻനടന്ന എല്ലാ സംഭവങ്ങളും വിവരിച്ചു.അക്കു എന്നോട് അവളുടെ ഇഷ്ട്ടം വെളിപ്പെടുത്തിയതും ഒപ്പം ആക്കുവിനോട് ഞാൻ എന്റെ ലക്ഷ്യത്തെ കുറിച്ചു പാറഞ്ഞതും പിന്നെ അവളെ കാണാൻ ഞായറാഴ്ച വരുന്നവനെ കുറിച്ചും എല്ലാം അവരോടു പറഞ്ഞു. “അവൾ നല്ല കൊച്ചാടാ, നിന്റെ കഷ്ടപ്പാടുകൾക്ക് ഈശ്വരൻ തരുന്ന സമ്മാനമായി കാണണം ആ കൊച്ചിനെ. പിന്നെ അനൂപിലേകക്ക് വീണുകിട്ടിയ ആ ചൂണ്ടയെ എങ്ങിനെ ഹാൻഡിൽ ചെയ്യാനാ ഉദ്ദേശം…” കുളി കഴിഞ്ഞ് കാരക്കകയറി ഇരിക്കുന്ന ആശാൻ ഒരു കവിൾ അന്തി കുടിച്ചുകൊണ്ടായിരുന്നി ആ ചോദ്യം ചോദിച്ചത്. “അവനെ ഒന്നു കാണണം, നന്നായി ഒന്നു സൽക്കാരിക്കണം, പിന്നെ , അല്ലെ സജീവേട്ടാ, അരക്കൊപ്പം വെള്ളത്തിൽ നിന്നുകൊണ്ട് ആകാശത്തേക്കും നോക്കി അൽപ്പം അന്തിയും കുടിച്ചിറക്കികൊണ്ടു ഞാൻ മറുപടി പറഞ്ഞു. “അല്ല പിന്നെ, നല്ല വെടിപ്പായി തന്നെ സൽക്കരിക്കാം… കുറച്ചായി ഒന്നു ദേഹം ഒക്കെ ശെരിക്കും ഇളകിയിട്ടു… “ കരിങ്കൽ പടവിലോട്ടു കയ്യ് പതുക്കെ അടിച്ചുകൊണ്ടു സജീവേട്ടൻ എന്നെ പിന്താങ്ങി. “ രണ്ട് മുതുക്കാൻ മാരുടെ കൂടെ നിന്ന് കള്ളുകുടിക്കുന്ന ഒരു പോത്ത്, വെള്ളത്തിൽ നിന്നു വെള്ളമടിക്കുന്ന ക്ലാസ്സ് സീൻ” പെട്ടന്ന് കയ്യിൽ ഒരോ പ്ലേറ്റും തോളിൽ എനിക്ക് മാറിയുടുക്കാൻ ഒരു കൈലിയും ആയി അവിടേക്ക് വന്ന ലച്ചുന്റെ വകയായിരുന്നു ആ ഡയലോഗ്. (ലക്ഷ്മി എന്ന ലിച്ചു ആശാന്റെ ഇളയ
💬 Comments
View all comments