0%

Chapter Title : അക്കരെ 1[Neo]

Author : Kambikathakal Read All Parts 329

അക്കരെ 1

Akkare Part 1 | Author : Neo

അമേരിക്ക.......

സ്വാതന്ത്രരുടെ നാട്......

മൂന്നു ദിവസമായി ഇവിടെ വന്നിട്ട്... നാട്ടിൽ mba പൂർത്തിയാക്കി ഒരു കൂട്ടുകാരന്റെ ചേട്ടന്റെ സഹായത്തോടുകൂടി ഇവിടെ ഒരു വലിയ കമ്പനിയിൽ ജോലികിട്ടി....... താമസസ്ഥലം കമ്പനി വക ആയിരുന്നത്കൊണ്ട് അതിൽ വലിയ കുഴപ്പം ഇല്ല.

പിന്നെ ഫുഡ്‌ അത് സ്വയം ഉണ്ടാക്കാൻ അറിയാവുന്നത് കൊണ്ട് കുഴപ്പം ഇല്ല.. ഇന്ന് ജോലിക്ക് ജോയിൻ ചെയ്യേണ്ട ദിവസം ആണ്... എന്തായി തീരും എന്ന് ദൈവത്തിനറിയാം...... ഇന്റർവ്യൂ എല്ലാം ഓൺലൈൻ ആയിരുന്നത് കൊണ്ട് വലിയ പേടി ഇല്ല...

ഞാൻ ജോൺ പാറേക്കൽ.... പാറേക്കൽ കുടുംബത്തിന്റെ ഏക അവകാശി...... കേൾക്കാൻ സുഖമാണെങ്കിലും അത് അത്ര നല്ലകാര്യം ആയിട്ട് എനിക്ക് തോന്നുന്നില്ല...അനാഥനല്ലെങ്കിലും ഒരു അമ്മയുടെയോ അച്ഛന്റെയോ സ്നേഹം എനിക്ക് കിട്ടീട്ടില്ല... ചെറുപ്പത്തിലേ മരിച്ചു പോയ അമ്മ.....

അമ്മക് പുറകെ എന്നെ വളർത്തിയ അമ്മമ്മ

ചാച്ചൻ ഇവരും...... അച്ഛൻ അമ്മ പോയതിനു ശേഷം എന്നെ സ്നേഹിച്ചിട്ടില്ല... ഒന്ന് നോക്കീട്ടുപോലുമില്ല....

പിന്നെ എന്നെ സ്വന്തം അല്ലെങ്കിൽ കൂടി മകനെ പോലെ സ്നേഹിച്ച ഒരാളുണ്ടായിരുന്നു ആ വീട്ടിൽ..... എന്റെ ആയമ്മ........ ഒരു പാവം സ്ത്രീ....

എന്നാൽ അവരെ കുറച്ചു നാളുകൾക്കു മുന്നേ മകനും മരുമകളും വന്നു വിളിച്ചോണ്ടപ്പോയി.....

അതോടെ ഞാൻ ഒറ്റക്ക്.. ആ വലിയ വീട്ടിൽ.....

അവിടെ നിൽക്കാനേ തോന്നീല്ല....

അച്ഛന്റെ വാക്ക് ധിക്കരിച്ച ഞാൻ അവിടന്ന് കടൽ കടന്നു...... ഇനി പാറേക്കൽ കുടുംബത്തിൽ ബാക്കി ഉള്ളത് ഞാനും അച്ഛനും മാത്രം..... ഈ ജീവിതം മുഴുവനും ഒരു ജോലി പോലും ചെയ്യാതെ ജീവിക്കാൻ

💬 Comments

View all comments