0%

Chapter Title : അക്കുവിന്റെ മാത്രം ഉണ്ണി [വിശ്വറാം]

Author : kkstories Read All Parts 1111

നല്ലപോലെ നനഞ്ഞു വണ്ടിൽ നിന്നിറങ്ങി ഉടുപൂരി പിഴിഞ്ഞുകൊണ്ടിരുന്നപ്പോൾ ഉണ്ണിയേട്ടൻ വന്നു ഡാ...

മൊത്തോം നനഞ്ഞല്ലോ,.. മാറി ഉടുക്കാൻ എന്തോ ചെയ്യും,,. അത് കുഴപ്പം ഇല്ലേട്ടാ മുണ്ടും കൂടെ ഒന്ന് പിഴിഞ്ഞാൽ മതി ., ഇതൊക്കെ പറയുമ്പോഴും ഉണ്ണിയേട്ടന്റെ മുഖത്ത് ഒരു വല്ലായ്മ... എനിക്ക് തോന്നി എന്നെ നോക്കികൊണ്ടിരുന്ന ചേട്ടനോട് എന്ത് പറ്റിയേട്ടാ.... ഏയ്.,. ഒന്നുല്ലടാ

പറയേട്ടാ എന്തേലും പ്രശനം ഉണ്ടോ ഞാൻ മുണ്ട് അഴിച്ചു പിഴിഞ്ഞ് കുടഞ്ഞുകൊണ്ട് ചോദിച്ചു വല്ലാത്തൊരു മുഖഭാവത്തോടെ ഉണ്ണിയേട്ടൻ... ഞാ... ഞാൻ വെള്ളം എടുത്തിട്ട് വരാടാ,... എന്റെ വയറിലേക്ക് നോക്കിട്ട് ഉണ്ണിയേട്ടൻ തിരിഞ്ഞു നടന്നുപോയി... ങേ., ഇയാൾക്ക് ഇതെന്ത് പറ്റി..

അന്ന് സിനിമക്ക് പോയിട്ട് വന്നതിനു ശേഷമാണല്ലോ.. ഞാൻ മനസ്സിൽ വിചാരിച്ചു ഒരു മാസം മുൻപ് ഉള്ള കാര്യമാണ് സെക്കന്റ്‌ ഷോ കഴിഞ്ഞു വന്നതിനു ശേഷം മൂത്രമൊഴിക്കാൻ ഇടക്ക് ഉണ്ണിയേട്ടൻ വണ്ടി നിർത്തി... മൂത്രമൊഴിക്കാൻ ഒരു കമ്പനി കൊടുക്കാൻ ഞാൻ ഞാൻ ഉണ്ണിയേട്ടന്റെ കുറച്ചു മാറി ഞാനും മൂത്രമൊഴിച്ചു.,. ആദ്യം ഒഴിച്ച് കഴിഞ്ഞ ഉണ്ണിയേട്ടൻ കുറെ നേരം എന്നെ തന്നെ നോക്കി നിന്ന് എന്നിട്ട് പെട്ടെന്ന് വണ്ടിയിൽ കയറിയിരുന്നു... അത്രേം ദൂരം ഞാനാ വണ്ടി ഓടിച്ചത് പിന്നെ എന്നോട് പുറകെ ഇരിക്കാൻ പറഞ്ഞു...

വീടെത്തിയപ്പോൾ എന്നെ ഇറക്കിയിട്ട് ഉണ്ണിയേട്ടൻ വീടിൽ പോയി.. ആഹാരം കഴിക്കുന്നതിനിടയിൽ ഞാൻ ചിന്തിച്ചു തിയേറ്റർ നിന്നും ക്ലബ്ബിന്റെ റോഡ് കഴിയുന്നതുവരെ എന്നോട് എന്തൊക്കെ സംസാരിച്ചുകൊണ്ടിരുന്ന ഉണ്ണിയേട്ടൻ പിന്നെ വീടെത്തുന്നതുവരെ ഒന്നും മീണ്ടിട്ടില്ല...

എന്തൊക്കെയോ ചിന്തിച്ചു ഞാൻ കിടന്നുറങ്ങി... അന്ന് കുറച്ചു വൈകിയാണ് ഞാൻ ഉണർന്നത് മൊബൈൽ നോക്കിയപ്പോൾ രാത്രിയിൽ 2.35ഉണ്ണിയേട്ടന്റെ മെസ്സേജ് "അക്കു ഉറങ്ങിയോ നീ"

രാത്രിൽ ഉറക്ക ഭ്രാന്ത്‌ കാരണം ഞാൻ മൊബൈൽ നോക്കിയിരുന്നില്ല.. ഞാൻ മറുപടി കൊടുത്തു... "എന്ത് പറ്റിയേട്ടാ? ഞാൻ കിടന്നുടനെ ഉറങ്ങിപ്പോയി"

രാവിലെയാ മെസ്സേജ് കണ്ടത് "

റിപ്ലൈ ഒന്നും വന്നില്ല.. കുറച്ചു നേരം ഞാൻ മൊബൈൽ നോക്കിയിരുന്നു ഇടക് നോക്കിയപ്പോൾ ബ്ലൂ ടിക് കണ്ടു പക്ഷെ ഉണ്ണിയേട്ടൻ പിന്നൊന്നും അയച്ചില്ല. വൈകിട്ട് ക്ലബ്ബിലും വന്നില്ല വിളിച്ചപ്പോൾ അത്യാവശ്യ പണി യുണ്ടെന്നു പറഞ്ഞുഫോൺ കട്ട്

💬 Comments

View all comments