Chapter Title : അക്ഷയ്മിത്ര 3 [മിക്കി]
ചില സംശയങ്ങൾ മുളപൊട്ടിയ എന്റെ നോട്ടമാപ്പോൾ ആ വീടിന്റെ കാർപോർച്ചിലേക്കായിരുന്നു..
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
(തുടരും)
🔻ഈ കഥ ഇഷ്ട്ടപ്പെടുന്ന ചുരുക്കം ചില വായനക്കാരുടെ coments കണ്ടിട്ടാണ് ഈ part ഞാൻ പെട്ടന്നുതന്നെയങ്ങ് പോസ്റ്റിയത്.. കുറച്ചു ഭഗങ്ങൾകൂടി ചേർത്ത് സ്വൽപ്പം page കൂട്ടി ഈ part പോസ്റ്റ് ചെയ്യാനായിരുന്നു എന്റെ ഉദ്ദേശം.. പക്ഷെ..
“”എഴുതി തീർന്നതുവരെയുള്ള ഭാഗം നീയിങ്ങ് പോസ്റ്റിത്താട”” എന്ന് പറഞ്ഞ് ചില coments കണ്ടപ്പോൾ, എന്നാപ്പിന്നെ ഇത്രേം അങ്ങ് പോസ്റ്റിയേക്കാം എന്ന് ഞാനും കരുതി..🔺
—---------
അപ്പൊ എല്ലാം പറഞ്ഞപോലെ.. അഭിപ്രായം എന്തുതന്നെയാണെങ്കിലും അങ്ങ് അറിയിച്ചേക്കുക..
മിക്കി🤍പത്മ
💬 Comments
View all comments