Chapter Title : അക്ഷയ്മിത്ര 4 [മിക്കി]
പറഞ്ഞുനിർത്തി ഞാൻ ഫോൺ കട്ടാക്കി..
അത്രേംനേരം എന്റെ മുഖത്തും, മനസ്സിലും തെളിഞ്ഞ് നിന്നിരുന്ന സന്തോഷം ആ ഒരു ഫോൺകോൾ വന്നതോടുകൂടി ഇല്ലാതായിപോയിയിരുന്നു..
ഫോൺ വീണ്ടും ബെല്ലടിച്ചു.. …………….
ഞാൻ ഫോണിലേക്ക് നോക്കിയില്ല അത് മീരച്ചേച്ചി ആയിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു… ഞാൻ കോളെടുത്തില്ല..
കുറേനേരം ബെല്ലടിച്ചശേഷം അത് നിന്നു.. ഒരു പത്ത് സെക്കന്റ് കഴിഞ്ഞതും ഫോൺ വീണ്ടും ബെല്ലടിക്കാൻ തുടങ്ങി..
അതോടെ എന്റെ സമനില തെറ്റാൻ തുടങ്ങി,,,,,, സ്റ്റിയറിങ്ങിൽ എന്റെ കൈയുടെ പിടിമുറുകി,,,,, ദേഷ്യത്താൽ എന്റെ കണ്ണുകൾ ചുവന്നു,,,,, ഞരമ്പുകൾ തടിച്ച്പൊങ്ങി..
“”മൈര്”” എന്ന് പറഞ്ഞുകൊണ്ട് ഞാൻ കോൾ എടുത്തു.. സ്പീക്കറിലിട്ടു..
“”നിനക്കെന്തുവാടി മൈരെ ഇപ്പൊ പ്രശ്നം.. ഏ… നിനക്കെന്തിന്റെ കഴപ്പ,.. നിന്നോട് പലതവണ ഞാൻ പറഞ്ഞു എന്റെ ഫോണിൽ വിളിച്ചേക്കല്ലന്ന്..”” കോൾ എടുത്തതും ഞാൻ ദേഷ്യംകൊണ്ട് അലറി.
മീരച്ചേച്ചി: അ..അപ്പൂസെ.. ഞാ..ഞാനൊന്ന് പറഞ്ഞോട്ടെ അപ്പൂസെ.. എനിക്ക് പ..””
ഞാൻ: നിർത്തടി മൈരെ നിന്റെ ഊമ്പിയ കരച്ചില്.. നീ എന്തോ ഊമ്പനാ എന്നെയിപ്പൊ വിളിച്ചേന്ന് എനിക്കറിയാം.. നിനക്ക് അത്രക്കങ്ങ് മൂത്ത് നിക്കുവാണെങ്കി വല്ല ഒലക്കേം ഇടിച്ച് കേറ്റടി മൈരെ.. വെച്ചിട്ട് പൊടി അവരാതി””” ഉള്ളിൽനിന്നും നുരഞ്ഞു പൊങ്ങിയ ദേഷ്യത്തിൽ ചേച്ചിക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻപോലും കൂട്ടാക്കാതെ അത്രേം പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു..
ദേഷ്യംകൊണ്ട് ഈയലുപോലെ വിറയ്ക്കുകയായിരുന്നു ഞാനപ്പോൾ…
ഞാൻ പതിയെ കാറിന്റെ സ്പീഡ്കുറച്ച് റോഡിന്റെ ഒരു സൈഡിലായിട്ട് കാർ ഒതുക്കിനിർത്തി, ഒരു കുപ്പി വെള്ളവുമെടുത്ത് ഡോർ തുറന്ന് പുറത്തേക്കിറങ്ങി… മുഖം നന്നായി ഒന്ന് കഴുകിയശേഷം ഒന്ന് നിവർന്ന് നിന്നു..
കൊഴഞ്ചേരി കഴിഞ്ഞ് പത്തനംതിട്ട അടുക്കറായിരുന്നു, വീട്ടിലേക്കെത്താൻ
💬 Comments
View all comments