0%

Chapter Title : അക്ഷയ്മിത്ര 4 [മിക്കി]

Author : മിക്കി Read All Parts 936

പകമാത്രം മനസ്സിലിട്ട് നടക്കുന്ന മിത്ര… കനലെരിയുന്ന മിഴികളോടെ, ഭിത്തിയിൽ മാലയിട്ട് തൂക്കിയിട്ടിരിക്കുന്ന അവളുടെ പപ്പയുടെ ഫോട്ടോയിൽ നോക്കിനിന്നുകൊണ്ട് ഒരു അലർച്ചയോടെ അവൾ പറഞ്ഞു..

അവളുടെ ആ അലർച്ചയിൽ ആ വീടൊന്ന് കുലുങ്ങിയൊ എന്നുപോലും അവിടെ നിന്നിരുന്ന എല്ലാവരും ആ ഒരു നിമിഷം ചിന്തിച്ചുപോയി..

മിത്രയുടെ ഉച്ചത്തിലുള്ള ആ സംസാരവും, പെരുമാറ്റവും, കോപത്താൽ കലങ്ങിചുവന്ന അവളുടെ ആ മുഖവുമെല്ലാം കണ്ട് അവിടെ നിന്നിരുന്ന എല്ലാവരും.. ഒരു ഭയത്തോടെ മിത്രയേ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നുപോയി..

(തുടരും)

🤍മിക്കി & പദ്മ

💬 Comments

View all comments