Chapter Title : അളക നന്ദ 2 [Story Teller]
കൈയിൽ പിടിച്ചു വലിച്ചു ....കണ്ണിറുക്കി തിരിഞ്ഞു നടന്നു...
*****************************************
ബോധം കേട്ട് ഉറങ്ങി അന്ന് ....എണീക്കുമ്പോൾ 6.30 കഴിഞ്ഞു....
നന്ദു ഇല്ല ബെഡിൽ....
ഞാൻ കണ്ണ് തിരുമ്മി എണീറ്റ് ചെന്ന്....അവൻ ബാൽക്കണി യിൽ ഉണ്ട്....
ആ...എഴുന്നേറ്റോ നന്ദുട്ടി... വാ ..കോഫി ഉണ്ട്....
ഞാൻ അവനു അടുത്തിരുന്നു... കോഫി കുടിച്ചു....
അവനെ നോക്കി.... അവൻ ചമ്മലോടെ മുഖം മാറ്റി....
ഡാ...കള്ള ....ഇങ്ങോട്ടൊന്നു നോക്കിയേ ... ആ മുഖം ഒന്ന് കാണട്ടെ ...
അവൻ ചമ്മലോടെ എന്നെ നോക്കി....
മ്മ്മ് ... ഞാൻ കുസൃതിച്ചിരിയോടെ തല കുലിക്കി ...
നന്ദുട്ടി ...ഇവിടെ അടുത്ത് ഒരു ടെമ്പിൾ ഉണ്ടത്രേ ... നമുക്ക് പോയാലോ...
ഹമ്മ്.. ഓക്കേ ഡാ... ഞാൻ ഇതാ എത്തി,,,
ഞാൻ പെട്ടെന്ന് ഫ്രഷ് ആയി...
ഞങ്ങൾ പെട്ടെന്ന് എത്തി... വണ്ടിയിൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല ...
ദേവിക്ക് മുമ്പിൽ ഞാൻ കണ്ണുകൾ അടച്ചു തൊഴുകൈയോടെ നിന്നു.... അവൻ പാസ്സാവാൻ മനസ്സ് നിറയെ പ്രാർത്ഥിച്ചു....
തിരിച്ചു വരുന്ന വഴി ഞങ്ങൾ ബ്രേക്ഫാസ്റ് കഴിച്ചു... അധികം സംസാരിച്ചില്ല... കണ്ണുകൾ തമ്മിൽ ഇടയുമ്പോൾ കള്ള ചിരിയോടെ നോട്ടം മാറ്റും...
ശെരിക്കും ഒരു കാമുകി ആയ പോലെ ... ഉള്ളിൽ ആ അനുഭൂതി ഉണ്ട്... ഞാൻ അല്ഫുത ത്തോടെ ഓർത്തു....
ഡാ.... ടെൻഷൻ ഉണ്ടോ....
ഹമ്മ്...
അവന്റെ മുഖത്ത് ടെൻഷൻ ഉണ്ട്...
ഡോണ്ട് വറി ഡാ... ഞാൻ അവന്റെ കൈയിൽ കൈ അമർത്തി....
ഫുഡ് കഴിച്ചു ഞങ്ങൾ നടക്കാൻ ഇറങ്ങി...വഴിത്താര വിജനമാണ്.... ഞാൻ അവന്റെ കൈയിൽ കൈ കോർത്ത് അവനെ തൊട്ടുരുമ്മി നടന്നു... ചെറിയ
💬 Comments
View all comments