Chapter Title : അളക നന്ദ 2 [Story Teller]
മഞ്ഞുണ്ട്.... രണ്ടുപേരും ഒന്നും മിണ്ടിയില്ല... പക്ഷെ ആ ഫീൽ....
എപ്പോൾ ആട റിസൾട്ട് വരുന്നത് ???
10 മണി ആകും....
ഞങ്ങൾ നടന്നു തിരിച്ചു വന്നു ... ബാൽക്കണി യിൽ ഇരുന്നു വിശ്രമിച്ചു...
ഞാൻ അമ്മയെ വിളിച്ചു.... 'അമ്മ പ്രാർത്ഥനയിൽ ആണ്....
സമയം ആകും തോറും എനിക്കും ടെൻഷൻ കൂടി വന്നു....
അവനെ ഫ്രണ്ട്സ് ഒകെ വിളിക്കുന്നുണ്ട്...
ഞാൻ അവനെ ഫ്രീ ആയി വിട്ടു അകത്തു പോയി ബെഡിലേക്കു കിടന്നു....
അല്പസമയം കഴിഞ്ഞു ക്ലോക്കിൽ നോക്കി.... ഈശ്വര പത്തു മണി....
നന്ദു ലാപ് ഓൺ ആക്കി വച്ച് ബാൽക്കണിയിൽ ഉണ്ട്...
ഞാൻ അവനു അടുത്തേക്ക് ചെന്നു... ഡാ 10 ആയല്ലോ....
ഹമ്മ്.. ഡി... സൈറ്റ് ബിസി ആയിരിക്കും... ഒരു 5 മിനിറ്റ് കഴിഞ്ഞു നോക്കാം... കൂൾ ...
പക്ഷെ അവന്റെ മുഖതു ടെൻഷൻ ഒണ്ടു...
ഞാൻ എന്തോ തമാശ ഒകെ പറഞ്ഞു അവനെ രസിപ്പിക്കാൻ നോക്കി....
10.10 ആയപ്പോൾ ഞാൻ ലാപ് വാങ്ങി....
കൂൾ ഡാ ,,, നീ നമ്പർ പറയു....
ഞാൻ നമ്പർ ടൈപ്പ് ചെയ്തു ..... അവനെ നോക്കി.... ഞാൻ എന്റർ പ്രസ് ചെയ്തു....
ഞാൻ കണ്ണടച്ച് പ്രാർത്ഥിച്ചു ... സ്‌ക്രീനിൽ ഇപ്പൊ റിസൾട്ട് വന്നിട്ടുണ്ടാകും....
ഞാൻ പതിയെ കണ്ണ് തുറന്നു നന്ദുവിനെ നോക്കി....
അവൻ അത്ഭുതത്തോടെ ....അതിലുപരി സന്തോഷത്തോടെ എന്നെ നോക്കി....
എനിക്ക് മനസ്സിലായി.... ഞാൻ സ്ക്രീനിലേക്ക് നോക്കി.... PASS .....ഓഹ് മൈ ....
നന്ദുട്ട ... ഞാൻ ചാടി എഴുനേറ്റു അവന്റെ തോളിലേക്ക് ചാടിക്കയറി ....
കൺഗ്രാറ്സ് ...!!!!!!
എനിക്ക് സന്തോഷം
💬 Comments
View all comments