0%

Chapter Title : അളക നന്ദ [Story Teller]

Author : Story Teller Read All Parts 5.3K

... ടെൻഷൻ വേണ്ടെടാ ... ഇത്തവണ പാസ്സാകും .. ഞാൻ അവന്റെ തുടയിൽ തട്ടി...

ഹമ്മ്.. നിന്റെ നാവു പൊന്നാവട്ടെ ...

ഹമ്മ് ... പാസായാൽ എന്താ നീ ഗിഫ്റ് തരുക???

അവൻ  CA inter പാസ്സായപ്പോഴാണ് ഞാൻ ബുള്ളറ്റ് വാങ്ങി കൊടുത്ത്....

ഇത്തവണ എന്ത് കൊടുക്കും??

പാസായാൽ അവന്റെ ലൈഫ് സെറ്റ് ആണ്.... ഈശ്വര ...പാസായാൽ മതിയായിരുന്നു...

ഹമ്മ്... നിനക്ക് എന്താ വേണ്ടേ?

നീ എന്ത് തന്നാലും എനിക്ക് സന്തോഷം...ആണ് നന്ദുട്ടി ....

സ്നേഹം കൂടുമ്പോൾ ആണ് അവൻ നന്ദുട്ടി എന്ന് വിളിക്കുന്നത്....

സന്തോഷം  കൊണ്ട് എന്റെ കണ്ണ് നനഞു...

നീ എന്ത് ചോദിച്ചാലും ഞാൻ തരും... ഓക്കേ ...

ശെരിക്കും..??

അവൻ റോഡിൽ നിന്നും കണ്ണ് എടുത്തു എന്നെ നോക്കി ...

ഹമ്മ്... എന്നാൽ ഒരു ഐറ്റം ഉണ്ട്... ഞാൻ റിസൾട്ട് വന്നിട്ട് പറയാം... അവൻ കണ്ണിറുക്കി...

എന്താടാ.... ഞാൻ ആംഗ്‌സൈറ്റിയോടെ ചോദിച്ചു...

ഹമ്മ്... അതൊക്കെ ഉണ്ട് റിസൾട്ട് വരട്ടെ ... പറയാം...

പോടാ... നിനക്ക് വലിയ പോസാണെങ്കിൽ പറയേണ്ട... ഞാൻ മുഖ വീർപ്പിച്ചു പുറത്തേക്കു നോക്കിയിരുന്നു...

ഡീ... ചക്കരെ ... അപ്പോഴേക്കും പിണങ്ങിയോ.... ദേ നമ്മൾ എത്താറായി... 10 മിനുട്സ്...

ഞാൻ അവനെ കൗതുകത്തോടെ നോക്കി...

അവൻ സാധാരണ അങ്ങനെ വിളിക്കാറില്ല... എല്ലാ സഹോദരങ്ങളെ പോലെ വാടാ പോടാ ബന്ധമായിരുന്നു ഞങ്ങളുടെ ഇടയിലും.... പക്ഷെ ഇപ്പൊ ഞാൻ ഡൌൺ ആണെന്ന് അവനു അറിയാം... അവന്റെ സ്നേഹം അറിയാതെ പുറത്തു വരുന്നത് ആണ്...

അവനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി.... എനിക്ക് ഇങ്ങനെ

💬 Comments

View all comments