0%

Chapter Title : അളക നന്ദ [Story Teller]

Author : Story Teller Read All Parts 5.3K

റൂം കീ ഇപ്പൊ തരും....

അവന്റെ മുഖത്തൊരു ചമ്മിയ ചിരി....

എന്താടാ....

ഹമ്മ്... അവൻ ചമ്മി ചിരിച്ചു ....ഡി...അവര് കരുതി നമ്മൾ കപ്പിൾസ് ആണെന്ന്... എന്നോട് ഹണിമൂൺ പാക്കേജ് ഉണ്ടെന്നു...

ഓഹ്.... ഞാനും ഒന്ന് ചമ്മി...

ഹമ്മ്.... നമ്മളെ കണ്ടു ലവേഴ്സ് കറങ്ങാൻ വന്നതാണെന്ന് കരുതി കാണും ....

ഹമ്മ്.. നീയെന്തു പറഞ്ഞു...

ഞാൻ മാനേജരെ  കാണണം എന്ന് പറഞ്ഞു... മാനേജരോടാ ശ്യാം  സംസാരിച്ചത്...

അപ്പോഴേക്കും മാനേജർ സന്തോഷേട്ടൻ വന്നു...

അല്പം പ്രായമുള്ള മനുഷ്യനാണ്... ആ മോനെ ... syam വിളിച്ചിരുന്നു...

ഡബിൾ റൂം അല്ലെ ?...

അതെ  ചേട്ടാ...

ഓക്കേ മോനെ ...ഇപ്പൊ സീസൺ അല്ല ... അത് കൊണ്ട് റൂംസ് ഉണ്ട്... പിന്നെ പാക്കേജ് ആയി എടുക്കുവാണേൽ അഡിഷണൽ ബെനെഫിറ്സ് ഉണ്ട്...

അതെന്താ ചേട്ടാ...

ഹണിമൂൺ പാക്കേജ് എടുക്കുവാണേൽ സ്പാ ... ട്രെക്കിങ് .. ഓക്കേ ഫ്രീ ആയി കിട്ടും...

ഓഹ്... ഇങ്ങേരും ഞങ്ങൾ കപ്പിൾസ് ആണെന്ന കരുതിയത്... ശ്യാമിനോട് ഡീറ്റെയിൽസ് പറഞ്ഞില്ലല്ലോ... അതുകൊണ്ടു അവനും പറഞ്ഞിട്ടുണ്ടാവില്ല...

അത് ചേട്ടാ... ഞങ്ങൾ ... നന്ദു തിരുത്താൻ ഒരുങ്ങിയപ്പോൾ ഞാൻ ഇടയ്ക്കു കയറി...

എങ്ങെനാ അങ്കിൾ അതിന്റെ താരിഫ്‌സ് ....

നന്ദുവിനു മനസ്സിലായി... കപ്പിൾസ് ആണെന്ന് പറഞ്ഞാൽ നല്ല പാക്കേജ് ഉണ്ടിങ്കിൽ അതിന്റെ ബെനെഫിറ്റസ് കിട്ടും... വെറുതെ എന്താ അത് കളയുന്നത്...

അത് മോളെ .. 5 ദിവസത്തെ പാക്കേജ് ആണ്... 30000 ആണ് നോർമൽ റേറ്റ് ... ഞാൻ 50% ഡിസ്‌കൗണ്ട് ഇട്ടു തരാം... പിന്നെ ബില്ല്  വേണ്ടല്ലോ അല്ലെ???

പിന്നെ സ്പാ സർവീസ്

💬 Comments

View all comments