0%

Chapter Title : അളക നന്ദ [Story Teller]

Author : Story Teller Read All Parts 5.3K

3 തവണ ഫ്രീ ആയി ഉപയോഗിക്കാം .... പിന്നെ കപ്പിൾസ് മസ്സാജ് ഉണ്ട് ... പിന്നെ കോംപ്ലിമെന്ററി ആയി ഒരു സ്പെഷ്യൽ ഡിന്നർ ഉണ്ട് ... പിന്നെ ഫ്രീ ആയി.. ട്രെക്കിങ് ഉണ്ട്... .

നിങ്ങൾ 4-5 ദിവസം ഉണ്ടെങ്കിൽ പാക്കേജ് എടുക്കുന്നതാവും മോളെ നല്ലതു...

ഹമ്മ്... ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ അങ്കിൾ...

ഓക്കേ മോളെ....

സന്തോഷ് ചേട്ടൻ റിസപ്ഷന് അടുത്തേക്ക് പോയി...

ഞാൻ നന്ദുവിനെ വിളിച്ചു.. സോഫയിൽ ഇരുന്നു....

ഡാ കേട്ടിടത്തോളം... കുറെ ബെനെഫിറ്റസ് ഉണ്ട്...  എന്താ ചെയ്യേണ്ടേ??

ഹമ്മ്... എന്നാൽ പാക്കേജ് എടുക്കാം ഡി... അതാ നല്ലതു.... വെറുതെ പൈസ കളയേണ്ടല്ലോ....  കുറെ ബെനെഫിറ്സ് ഉണ്ട്.... കുറെ സംഭവങ്ങൾ ഫ്രീ ഉണ്ടല്ലോ...

ശ്യാമിന് പ്രശനം ഉണ്ടാവില്ലല്ലോ??

ഏയ് ... ഇവിടെ റൂംസ് എല്ലാം ഫ്രീ ആണെന്ന് തോന്നുന്നു... പിന്നെ നമ്മൾ പൈസ കൊടുക്കുന്നുണ്ടല്ലോ...

അതല്ല ... നമ്മൾ കപ്പിൾസ് ആണെന്ന് പറഞ്ഞു  റൂം എടുത്താൽ ....??

ഏയ്... അവൻ അത് അന്വേഷിക്കാൻ ഒന്നും പോകുന്നില്ല... അറിഞ്ഞാലും കുഴപ്പമില്ല... ഞാൻ പറഞ്ഞോളാം...

ഹമ്മ്... എന്നാൽ അങ്ങനെ പറയാം... പിന്നെ ID കാർഡ്‌സ് ചോദിച്ചാലോ? അവർക്കു മനസ്സിലാവില്ലേ ??

ഹമ്മ് നോക്കാം... വാ...

ഞങ്ങൾ റിസപ്ഷന് അടുത്തേക്ക് ചെന്നു്...

ഓക്കേ അങ്കിൾ... ഞങ്ങൾ പാക്കേജ് എടുത്തോളാം...

ഓക്കേ .. മോനെ ....

ഞാൻ ഞങ്ങളുടെ സ്പെഷ്യൽ റൂം തന്നെ തരാം.. സാധാരണ VIP .. ഗസ്റ്റ് നു കൊടുക്കാറുള്ളതാ ...

താങ്ക് യു അങ്കിൾ ...

ഭാഗ്യം... അവർ നന്ദുവിന്റെ ID കാർഡെ ചോദിച്ചുള്ളൂ.... പിന്നെ ശ്യാമിന്റെ

💬 Comments

View all comments