Chapter Title : അളക നന്ദ [Story Teller]
റെഫെറെൻസിൽ വന്നതാണല്ലോ...
അങ്ങനെ ഞങ്ങൾ റൂമിൽ എത്തി....
ഓഹ്... മൈ ഗോഡ്... ഞാൻ വായ പൊളിച്ചു നിന്ന് പോയി...
കിടിലൻ റൂം... നല്ല വലിപ്പം ഉണ്ട്... കിംഗ് സൈസ് ബെഡ്... ഹൈ ഏൻഡ് ഫർണിഷിങ്... ഒരു സൈഡ് ബാൽക്കണി ഉൾപ്പടെ പുറത്തേക്കുള്ള വ്യൂ കിട്ടും...
ഓഹ് .. ഡാ .. ദേ നോക്കിക്കേ jaccuzzi (ഒരു തരത്തിലുള്ള ബാത്ത് ടാബ്, റിലാക്‌സേഷൻ , പെയിൻ റിലീഫ് നു ഒകെ ആളുകൾ ഉപയോഗിക്കുന്നത് ) ഉണ്ട്...!!!
അതും അവർ അത് സെറ്റ് ചെയ്തിരിക്കുന്നത് പുറത്തേക്കുള്ള വ്യൂ കിട്ടുന്നത് പോലെ ആണ്... ഇളം ചൂട് വെള്ളം ഫിൽ ചെയ്തു കയറികിടന്നാൽ .... ഹമ്മ്.. കിടിലൻ ഫീൽ ആയിരിക്കും..
ഓഹ് സൂപ്പർ ... അവനും നല്ല ഇമ്പ്രെസ്സ്ഡ് ആയി എന്ന് മനസ്സിലായി...
ഞാൻ ബാൽക്കണി യിലേക്ക് ഇറങ്ങി... ഓഹ്... എന്റെ മോനെ ... എന്താ സീൻ ...
മരങ്ങൾക്കിടയിലേക്കു ,,, ആ പച്ചപ്പിലേക്ക്... ആ മനോഹരമായ കാടിന്റെ മർമരങ്ങളിലേക്കു ഒരു ജാലകം....
കിടിലൻ പ്ലേസ് അല്ലെ....നന്ദുവിനും ഇഷ്ട്ടപ്പെട്ടു
ഹമ്മ്... സൂപ്പർ സെലെക്ഷൻ ഡാ....
താങ്ക് യു ഡാ... ഞാൻ അവനെ ഹഗ് ചെയ്യാനായി കരങ്ങൾ വിരിച്ചു...
അവനെന്നെ കെട്ടിപിടിച്ചു...
അവന്റെ കരവലയത്തിൽ അവന്റെ ചൂടേറ്റു ഞാൻ നിന്നു... ഹമ്മ്... നല്ല സുഖം... ആ തണുപ്പത്തു അവന്റെ ശരീരത്തിന്റെ ഇളം ചൂട് ... ആസ്വദിച്ചു നിൽക്കാൻ നല്ലരസം...
ഞങ്ങൾ അൽപനേരം ആ സുഖത്തിൽ അലിഞ്ഞു അങ്ങനെ നിന്നു ...
ഹമ്മ്... ഡാ .. അമ്മയെ ഒന്ന് വിളിക്കട്ടെ...?? എന്നിട്ടു നമുക്ക് ഫ്രഷ് ആയിട്ട്
💬 Comments
View all comments