Chapter Title : അളക നന്ദ [Story Teller]
അവൾ ടവൽ എടുത്തു മുലകച്ച പോലെ കെട്ടി....
കണ്ണാടിയിലേക്കു നോക്കിയ അവൾക്കു ചമ്മൽ തോന്നി .... നനഞ്ഞ മുടിയിഴകൾ .... ആ തുടുത്ത മാറിടം മുഴുവനായി മറയുന്നില്ല... തുടകൾ പകുതി നഗ്നമാണ്...
ഹമ്മ് ....അവളുടെ അംഗലാവണ്യത്തിൽ അവൾക്കുതന്നെ അഭിമാനം തോന്നി...
ഈ കോലത്തിൽ അവന്റെ മുന്നിൽ....
ഹമ്മ്... എന്തും വരട്ടെ... അവൾ ഡോർ പതിയെ തുറന്നു...
ഡാ... അവൾ തല മാത്രം പുറത്തേക്കു ഇട്ടു...
ആ.... ഇറങ്ങിയോ... എന്നാൽ ഞാൻ ഫ്രഷ് ആയി വരാം ... അവൻ ബാൽക്കണിയിൽ നിന്നും അകത്തേക്ക് വന്നു....
ഹമ്മ്... ഡാ... അതല്ല ....ഞാൻ ഡ്രസ്സ് എടുക്കാതെയാ കയറിയത്.... നീ ഒന്ന് എടുത്തു തരുമോ??? ചോദിച്ചു കഴിഞ്ഞു ആണ് ഓർത്തത്.... അവനെ കൊണ്ട് എങ്ങനെ ഇന്നേഴ്സ് ഓക്കേ എടുപ്പിക്കും??
മ്മ്മ് ...ഏതു ബാഗിലാ ....??
ഹമ്മ്... ഡാ... ഞാൻ എടുത്തോളാം....
ഞാൻ എടുത്തുതരാം ഡി...
ഹമ്മ്... അതല്ലടാ ...ഹമ്മ്... എല്ലാം .....എടുക്കാൻ ഉണ്ട്... ഞാൻ ചമ്മലോടെ പറഞ്ഞു...
അവനു മനസ്സിലായി....
ഓക്കേ ഡി... നീയെന്നാൽ ഇറങ്ങിക്കോ.... ഞാൻ ഫ്രഷ് ആയി വരാം ....
ഹമ്മ്... വേറെ വഴിയില്ല... ഞാൻ ചമ്മലോടെ പുറത്തേക്കു ഇറങ്ങി...
ചുമൽ മുഴുവൻ നഗ്നമാണ്... തുടകൾ പകുതിയേ മറയുന്നുള്ളു.... ഞാൻ മുടി മുമ്പിലേക്ക് ഇട്ടു മാറു മറച്ചു. ....
ഞാൻ ചമ്മലോടെ അവനെ പാളി നോക്കി...അവനതൊന്നും ശ്രദ്ധിക്കുന്നേ ഇല്ല....
അവൻ വാഷ്‌റൂമിലേക്കു കയറി... ഓഹ് ...സൂപ്പർ ... അവന്റെ ആത്മഗതം ഞാൻ കേട്ടു .... അതിനുള്ളിലെ സൗകര്യങ്ങളിൽ അവൻ ഇമ്പ്രെസ്സ്ഡ് ആയിട്ടുണ്ട്...
ഞാൻ പെട്ടെന്ന് തന്നെ ബാഗ് തുറന്നു ...
💬 Comments
View all comments