Chapter Title : അളക നന്ദ [Story Teller]
ടി ഷർട്ട് എടുത്തു... ഷോർട്സും ... പിന്നെ ഇന്നേഴ്‌സും...
റൂമിനു നല്ല സ്പേസ് ഉള്ളത് കൊണ്ട് ഞാൻ ഒരു കോര്ണറിലേക്കു മാറിനിന്നു... അവൻ പെട്ടെന്ന് ഇറങ്ങിയാൽ കാണരുതല്ലോ...
പെട്ടെന്ന് പാന്റി വലിച്ചു കയറ്റി... ഷോർട്സും ഇട്ടു ....
ഹമ്മ് ... ബ്രാ ഇടണേൽ ടവൽ താഴ്ത്തണം.... അവനെങ്ങാനും ഇറങ്ങി വന്നാൽ?? ഞാൻ വാഷ്‌റൂം സൈഡിലേക്ക് പാളി നോക്കി...
ഏയ് ... അവൻ ഉടനെ ഇറങ്ങില്ല...
ഞാൻ ടി ഷർട്ട് എടുത്തു അടുത്തേക്ക് വയ്ച്ചു....
ബ്രാ എടുത്തു കൈകളിലേക്ക് ഇട്ടു... ടവൽ അഴിച്ചിട്ടു... എന്റെ ചങ്കിടിപ്പ് ഉയർന്നു.... അർധനഗ്നയായി ആണ് നില്കുന്നത്...
ഞാൻ പെട്ടെന്ന് ബ്രായുടെ ഹൂക് ഇട്ടു... വാഷ്‌റൂം സൈഡിലേക്ക് പാളി നോക്കി കൊണ്ട് പെട്ടെന്ന് ടി ഷർട്ട് എടുത്തു ഇട്ടു....
ഓഹ്...
ഞാൻ ബെഡിലേക്കു മലർന്നു വീണു.... ആശ്വാസം....
ഇന്ന് എന്തൊക്കെ ആവും പ്രോഗ്രാംസ് ??
അവൾ ഫോൺ എടുത്തു റിസെപ്ഷനിലേക്കു വിളിച്ചു...
യെസ് മാഡം .... റിയയാണ് .... ഹൌ ക്യാൻ ഐ ഹെല്പ് യു?
ഹമ്മ്.. റിയ... ഇത് 309 ഇൽ നിന്നാണ്...
പറയു മാഡം ...
ആ റിയ... ഞങ്ങളുടെ പാക്കേജിൽ ഇന്ന് എങ്ങെനെ ആണ് പ്രോഗ്രാംസ് ...
മാഡം .... ബ്രേക്‌ഫാസ്‌റ് കോംപ്ലിമെന്ററി ആണ്.... എല്ലാ ദിവസവും ...റെസ്റ്റാറ്റാന്റിൽ ബുഫേ ആണ്... ഓർഡർ കൊടുത്താൽ റൂമിൽ വേണമെങ്കിലും സെർവ് ചെയ്യും...
...മാഡം ഫ്രീ ആണെങ്കിൽ ഞാൻ വന്നു ഏക്സ്‌പ്ലൈൻ ചെയ്യട്ടെ...
യെസ് ... പ്ലീസ് കം...
അല്പം കഴിഞ്ഞപ്പോൾ റിയ വന്നു ഡോറിൽ മുട്ടി ...
ഞാൻ വാതിൽ തുറന്നപ്പോൾ...
💬 Comments
View all comments